
യു.എ.ഇയിൽ വാഹനാപകടം; 33-കാരനായ മലയാളി മരിച്ചു33-Year-Old Malayali Man Diesയു.എ.ഇയിൽ വാഹനാപകടം; 33-കാരനായ മലയാളി മരിച്ചു
MALYALI DEATH IN UAE-അബുദാബിയിൽ നടന്ന കാറപകടത്തിൽ കോഴിക്കോട് പശുക്കടവ് സെന്റർ മുക്ക് വടക്കേടത്ത് കുടുംബാംഗം നെവിൽ കുര്യൻ ഡയസ് (33) ജീവൻ നഷ്ടപ്പെട്ടു. മരണം സംഭവിച്ചത് ഇന്നലെ വൈകുന്നേരമാണ്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6
പിതാവ്: ഡയസ് വടക്കേടത്ത്
മാതാവ്: ടോജി
ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്ന
മകൾ: റൂത്ത്
സംസ്കാരച്ചടങ്ങുകൾ ജൂലൈ 30-ന് (നാളെ) വൈകിട്ട് 4 മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ നടക്കും.

Comments (0)