Posted By user Posted On

ഒമാനിൽ ഭൂചലനം അനുഭവപ്പെട്ടു; യു.എ.യിയെ ഭൂചലനം ബാധിബാധിച്ചോ?

ഞായറാഴ്ച തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. . യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സമയം ഉച്ചയ്ക്ക് 2:32 ന് (IST സമയം ഉച്ചയ്ക്ക് 1:44) ഭൂചലനം അനുഭവപ്പെട്ടത്. 8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്, യുഎഇയിൽ ഇതിന് ഒരു ആഘാതവും ഉണ്ടായിട്ടില്ലെന്ന് NCM സ്ഥിരീകരിച്ചു. ആളപായമില്ല. മറ്റ് നാശ നഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *