Posted By Nazia Staff Editor Posted On

Expat dead in uae;മലയാളി യുവാവ് യുഎഇ യിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Expat dead in uae:അബുദാബി ∙ മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ(ശ്രീജു-38) ആണ് മരിച്ചത്.

അബുദാബി ക്യാപിറ്റൽ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്:സോമൻ. മാതാവ്:ജഗദമ്മ. ഭാര്യ:ആതിര. മകൾ:അഭിരൂപ. സഹോദരി:അതുല്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *