Posted By Nazia Staff Editor Posted On

dubai Rta: ദുബായിൽ ഇവിടങ്ങളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കും

Dubai Rta:ദുബായിലെ 43 ബസ്, മറൈൻ ഗതാഗത സ്റ്റേഷനുകളിലും ഇപ്പോൾ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ജൂൺ 17 ചൊവ്വാഴ്ച അറിയിച്ചു

e&യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സേവനം, പൊതുഗതാഗത ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വഴി ബന്ധം നിലനിർത്താൻ സഹായിക്കുമെന്ന് അതോറിറ്റി പറഞ്ഞു.

#RTA has completed the rollout of the free Wi-Fi service in collaboration with e&, at 21 public bus stations and 22 marine transport stations as part of an initiative to enhance the commuter experience. The service enables public transport users to stay connected via their… pic.twitter.com/MBD78jwtub

— RTA (@rta_dubai) June 17, 2025

Comments (0)

Leave a Reply

Your email address will not be published. Required fields are marked *