
Expat dead in uae: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു; വിടവാങ്ങിയത് പാലക്കാട് സ്വദേശി
Expat dead in uae:അബൂദബി: പാലക്കാട് സ്വദേശിയായ യുവാവിനെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് ആലൂര്‍ കൂറ്റനാട് പാലക്കാപ്പറമ്പില്‍ ബിജു (31) ആണ് മരിച്ചത്. ഓഫിസ് ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു. ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അവിവാഹിതനാണ്. പിതാവ് പരേതനായ വേലായുധന്‍.
Comments (0)