expat malayali dead;ദുബൈ: കോഴിക്കാട് നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട് മാണിയോത്ത് അഹമ്മദ് (72) ആണ് മരിച്ചത്.
പിതാവ്: അബ്ദുല്ല. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഹംപാസിന്‍റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.
Related
Comments (0)