
കുവൈറ്റിൽ വിഷ മദ്യ ദുരന്തം ; 10 പ്രവാസികള്‍ മരിച്ചതായി റിപ്പോർട്ട്, നിരവധി പേരുടെ നില ഗുരുതരം
കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച് കുവൈത്തില്‍ 10 പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി വിവരം. അഹമ്മദി ഗവര്‍ണറേറ്ററിലാണ് സംഭവം. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)