Rain likely in Qatar tomorrow
Posted By greeshma venugopal Posted On

ഖത്തറിൽ നാളെ മഴക്ക് സാധ്യത

ഖത്തറിൽ നാളെ മഴക്ക് സാധ്യത. മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ അനുസരിച്ച് 3 അടി മുതൽ 6 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. ചില സമയങ്ങളിൽ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *