Two expatriates found dead under suspicious circumstances in two locations in Kuwait
Posted By greeshma venugopal Posted On

കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ സംശയാസ്പതമായി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി. അൽ-ദിബയ്യയിലും ജഹ്‌റയിലുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുമുള്ള അന്വേഷണങ്ങൾ ഫോറൻസിക് വകുപ്പ് നടത്തിവരികയാണ്. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *