
weather alert in qatar; ഖത്തറിൽ ഇന്ന് മഴയ്ക്ക് സാധ്യത; മറ്റു കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ
Weather alert in qatar: ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത. മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റുകൾ അനുസരിച്ച് 3 അടി മുതൽ 6 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

ചില സമയങ്ങളിൽ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരും.
Comments (0)