Posted By Nazia Staff Editor Posted On

Flight ticket fare;കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി എയർലൈൻ;ഈ കിടിലൻ ഓഫർ ഈ ദിവസം മാത്രം

Flight ticket fare: 255 ദിർഹത്തിൽ താഴെ നിരക്കിൽ ഒമാനിലേക്കും ഇന്ത്യയിലേക്കും വിമാന ടിക്കറ്റ് ഓഫറുകളുമായി എയർ അറേബ്യ. സെപ്റ്റംബർ 5 വരെയുള്ള കാലയളവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക.

അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേയ്ക്കും ഏകദേശം 255 ദിർഹത്തിന് ടിക്കറ്റുകൾ ലഭിക്കും. സെപ്റ്റംബർ 15നും നവംബർ 30നും ഇടയിലുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമായിട്ടുള്ളത്. ഈ ഓഫറുകൾക്ക് സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. അതിനാൽ, വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് എയർലൈൻ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *