
Expat dead in uae: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു: വിട വാങ്ങിയത് തൃശ്ശൂർ സ്വദേശി
Expat dead in uae: അബൂദബി: തൃശൂർ മാള മാരേക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. സിമൻസ് ജീവനക്കാരൻ അസ്ലമാണ് മരിച്ചത്. 48 വയസായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും മകനാണ്.മൃതദേഹം അബൂദബി ബനിയാസിൽ ഖബറടക്കി. ഭാര്യ: ഷബ്നം. മക്കൾ: റിഹാൻ, സയാൻ, ആയിഷ.
Comments (0)