
ബലിപെരുന്നാളിന്റെ ആഘോഷത്തിലേക്ക് മിഴി തുറന്ന് അബുദാബിയിൽ വർണവിളക്കുകൾ
ബലിപെരുന്നാളിന്റെ ആഘോഷത്തിലേക്ക് മിഴി തുറന്ന് വർണവിളക്കുകൾ. അബുദാബി നഗരത്തിന്റെ പ്രധാന റോഡുകളിലാണ് ബഹുവർണ വിളക്കുകൾ തെളിച്ചത്. ബലിപെരുന്നാളിന്റെ ആഘോഷത്തിലേക്ക് മിഴി തുറന്ന് വർണവിളക്കുകൾ. അബുദാബി നഗരത്തിന്റെ പ്രധാന റോഡുകളിലാണ് ബഹുവർണ വിളക്കുകൾ തെളിച്ചത്.
പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാവുന്ന പരിസ്ഥിതി സൗഹൃദ വിളക്കുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കോർണിഷ്, മക്തൂം ബ്രിഡ്ജ്, ഷെയ്ഖ് സായിദ് ബ്രിഡ്ജ്, മുസഫ പാലം ഉൾപ്പെടെ നഗരത്തിലെ വിവിധ സ്ട്രീറ്റുകൾ കേന്ദ്രീകരിച്ചാണ് വർണാലങ്കാരം. അൽഐനിലും അൽദഫ്റയിലും പ്രധാന തെരുവുകളും വർണാഭമായി. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാവുന്ന പരിസ്ഥിതി സൗഹൃദ വിളക്കുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കോർണിഷ്, മക്തൂം ബ്രിഡ്ജ്, ഷെയ്ഖ് സായിദ് ബ്രിഡ്ജ്, മുസഫ പാലം ഉൾപ്പെടെ നഗരത്തിലെ വിവിധ സ്ട്രീറ്റുകൾ കേന്ദ്രീകരിച്ചാണ് വർണാലങ്കാരം. അൽഐനിലും അൽദഫ്റയിലും പ്രധാന തെരുവുകളും വർണാഭമായി.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
Comments (0)