ഇന്ത്യയിൽ വിമാനത്താവളങ്ങൾ അടച്ചിടൽ മെയ് 15 വരെ നീട്ടി: അടച്ചിടുന്നത് ഏതൊക്കെ?
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്നലെ മുതൽ ഇന്ത്യയിൽ അടച്ചതായി പ്രഖ്യാപിച്ച 24 വിമാനത്താവളങ്ങൾ മെയ് 15 ന് പുലർച്ചെ 5:29 വരെ അടച്ചിടൽ തുടരുമെന്ന് […]