Posted By Ansa Staff Editor Posted On

UAE Viral tea shop; ഓരോ മാസവും 180,000 കപ്പ് കരക്ക് ചായയും 48,000 പൊറോട്ടയും… വൈറലായി യുഎഇയിലെ ചായക്കട

ഷാർജയിൽ വ്യത്യസ്‌തമായ ഒരു കടയുണ്ട്. വിചിത്രവും എന്നാൽ ജനപ്രിയവുമായ ഒരു ചായക്കട, വ്യത്യസ്തമായ […]

Read More
Posted By Ansa Staff Editor Posted On

Viral video; ഭാര്യയ്ക്കും മകനും മുന്നിൽ വച്ച് പ്രവാസിക്കുനേരെ വെടിയുതിർത്ത് അക്രമികൾ! വീഡിയോ വൈറൽ

പ്രവാസിക്കുനേരെ വെടിയുതിർത്ത് അക്രമികൾ; ഭാര്യയ്ക്കും മകനും മുന്നിൽ വച്ചായിരുന്നു സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന […]

Read More
Posted By Ansa Staff Editor Posted On

UAE Accident death; യുഎഇയിൽ വാഹനം പാലത്തിൽ നിന്ന് മറിഞ്ഞു അപകടം: നാല് യുവാക്കൾ മരിച്ചു

ഷാർജയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചതായി പോലീസ് അറിയിച്ചു.കാറിൻ്റെ ഡോർ […]

Read More
Posted By Ansa Staff Editor Posted On

UAE Offer; വെറും 50 ദിർഹത്തിന് ലാപ്‌ടോപ്പ്? വളരെ കുറഞ്ഞ വിലയിൽ ഇവിടെ ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു

ഇപ്പോൾ വിദ്യാർത്ഥികളുടെ ബാക്ക്-ടു-സ്‌കൂൾ ആവശ്യങ്ങളുടെ ഭാഗമാണ് ലാപ്‌ടോപ്പുകൾ. യുഎഇ രക്ഷിതാക്കൾക്ക് ഈ ഷാർജ […]

Read More
Posted By Ansa Staff Editor Posted On

Expat death; യുഎഇയിൽ ബൈക്കപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയിൽ ബൈക്കപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി […]

Read More
Posted By Ansa Staff Editor Posted On

consular service; റാ​സ​ൽ​ഖൈ​മ​യി​ൽ കോ​ൺ​സു​ല​ർ സ​ർ​വി​സ്

ഇ​ന്ത്യ​ൻ റി​ലീ​ഫ് ക​മ്മി​റ്റി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ കോ​ൺ​സു​ല​ർ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് […]

Read More
Posted By Ansa Staff Editor Posted On

Air India express; മലയാളി യുവതിക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്ന് വിധി: കാരണം ഇതാണ്

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, […]

Read More
Posted By Ansa Staff Editor Posted On

UAE School; സ്കൂൾ ആദ്യദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളും രക്ഷിതാക്കൾക്ക്​ ജോലി സമയത്തിൽ ഇളവ്

സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്​ ജോ​ലി സ​മ​യ​ത്തി​ൽ ഇ​ള​വു​മാ​യി […]

Read More
Posted By Ansa Staff Editor Posted On

Expat; കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ അസം ബാലികയ്ക്ക് സഹായവുമായി പ്രവാസി മലയാളി

കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലികക്ക് സഹായ ഹസ്തവുമായി […]

Read More
Posted By Ansa Staff Editor Posted On

UAE Expat; യുഎഇയിൽ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്തതായി പരാതി

പ്രവാസി വ്യവസായിയെ കബളിച്ച് ദുബായിയിലെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്തതായി പരാതി. […]

Read More
Posted By Ansa Staff Editor Posted On

UAE Police; യുഎഇയിൽ മദ്യപിച്ച് ലക്കുകെട്ട് പൊലീസിനെ ആക്രമിച്ച ഇൻഫ്ലുവൻസർക്കും സഹോദരനും സംഭവിച്ചത്!

യുഎഇയിൽ മദ്യപിച്ച് ലക്കുകെട്ട് പൊലീസിനെ ആക്രമിച്ച ഇൻഫ്ലുവൻസറും സഹോദരനും അറസ്റ്റിൽ. അമേരിക്കൻ സമൂഹമാധ്യമ […]

Read More
Posted By Ansa Staff Editor Posted On

Gold smuggling; ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തു കുറഞ്ഞു; കാരണം എന്തെന്നോ?

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറഞ്ഞതോടെ കള്ളക്കടത്തും കുറഞ്ഞതായി കണക്കുകൾ. കേന്ദ്ര ബജറ്റില്‍ 15 […]

Read More
Posted By Ansa Staff Editor Posted On

travel; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാനൊരുങ്ങി ഈ രാജ്യം

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കി മറ്റൊരു രാജ്യം കൂടി. ഇന്ത്യയുടെ […]

Read More
Posted By Ansa Staff Editor Posted On

UAE JOB;യുഎഇയിൽ സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ ചില സർക്കാർ ജീവനക്കാർക്ക് ഫ്ലെകിസിബിൾ ജോലി സമയം അനുവദിക്കും

യുഎഇയിൽ സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ ചില സർക്കാർ ജീവനക്കാർക്ക് ഫ്ലെകിസിബിൾ ജോലി […]

Read More
Posted By Ansa Staff Editor Posted On

Muthoot exchange; മുത്തൂറ്റ് എക്സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്: കാരണം ഇതാണ്

യുഎഇയിലെ പ്രധാന മണി എക്സേഞ്ച് സ്ഥാപനമായ മുത്തൂറ്റ് എക്സേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ […]

Read More
Posted By Ansa Staff Editor Posted On

UAE Dirham to Inr; മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Ansa Staff Editor Posted On

UAE Law; പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ?അറിയിപ്പുമായി അധികൃതർ

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് […]

Read More
Posted By Ansa Staff Editor Posted On

Dubai RTA; ദുബായിൽ പ്രധാന റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

വ്യാഴാഴ്ച പുലർച്ചെ നഗരത്തിലെ ഒരു പ്രധാന റോഡിൽ അപകടമുണ്ടായതായി ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് […]

Read More
Posted By Ansa Staff Editor Posted On

UAE Law; റാസൽഖൈമയിൽ പിടിച്ചെടുത്തത് 23 മില്യൺ ദിർഹത്തിന്റെ 650,000 വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ: 3 പേർ അറസ്റ്റിൽ

റാസൽഖൈമയിൽ 23 മില്യൺ ദിർഹം വിലമതിക്കുന്ന 650,000 വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ […]

Read More
Posted By Ansa Staff Editor Posted On

Dubai gold rate; ദുബായിൽ സ്വർണ്ണവില രണ്ട് ദിർഹം കുറഞ്ഞു: അറിയാം ഇന്നത്തെ നിരക്ക്

ചൊവ്വാഴ്ച വൈകുന്നേരത്തെ എക്കാലത്തെയും മികച്ച നിലവാരത്തിലെത്തിയതിന് ശേഷം ബുധനാഴ്ച ദുബായിൽ മാർക്കറ്റ് തുറക്കുമ്പോൾ […]

Read More
Posted By Ansa Staff Editor Posted On

UAE Alert; അബുദാബിയിൽ ഇന്ന് വൈകീട്ട് പോലീസിന്റെ സുരക്ഷാ അഭ്യാസം : മുന്നറിയിപ്പ്

അബുദാബിയിൽ ഇന്ന് ആഗസ്ത് 21 ബുധനാഴ്ച വൈകുന്നേരം സുരക്ഷാ അഭ്യാസം നടത്തുമെന്ന് അബുദാബി […]

Read More
Posted By Ansa Staff Editor Posted On

India flight; ഇന്ത്യയിൽനിന്ന് യുഎഇയിലെ ഈ എമിറേറ്റിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് […]

Read More
Posted By Ansa Staff Editor Posted On

Viral video; യുഎഇയിലെ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിറങ്ങി ഹെലികോപ്റ്റർ! കാണാം വീഡിയോ

യുഎഇയിലെ തിരക്കേറിയ റോഡായ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിങ്ങി ഹെലികോപ്റ്റർ. ഇതിൻ്റെ ദൃശ്യങ്ങൾ […]

Read More
Posted By Ansa Staff Editor Posted On

first official rental index; ആദ്യ ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി ഈ എമിറേറ്റ്; നിങ്ങളുടെ പ്രദേശത്തെ നിരക്കുകൾ എങ്ങനെ പരിശോധിക്കാം?

യുഎഇയിലെ ആദ്യ ഔദ്യോഗിക വാടക സൂചിക ഇന്ന് പുറത്തിറക്കി. തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് […]

Read More
Posted By Ansa Staff Editor Posted On

UAE Fine; യുഎഇയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങൾ നശിപ്പിച്ചു: യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

കുടുംബവഴക്കിനിടയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നശിപ്പിച്ചതിന് യുവതിക്ക് പിഴ ചുമത്തി കോടതി. റാസൽഖൈമയിലെ […]

Read More
Posted By Ansa Staff Editor Posted On

UAE Update; പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബി ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ സെൻ്റർ

അബുദാബി ഇൻ്റർനാഷനൽ അസ്ട്രോണമിക്കൽ സെൻ്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥ ത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു […]

Read More
Posted By Ansa Staff Editor Posted On

UAE Dirham to Inr; ഇന്ത്യൻ രൂപ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി: അറിയാം ഇന്നത്തെ വിനിമയനിരക്ക്

ഡോളർ സൂചിക ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ, ഏഷ്യൻ കറൻസികളിൽ […]

Read More
Posted By Ansa Staff Editor Posted On

Kerala airport update; കേരളത്തിലെ ഈ വിമാനത്താവളത്തിൽ പാർക്കിങ് പരിഷ്കാരം; വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ് പരിഷ്കാരം വന്നതോടെ രാവിലെ വിമാനത്താവളത്തിനു മുൻപിൽ അനുഭവപ്പെട്ടത് രൂക്ഷമായ […]

Read More
Posted By Ansa Staff Editor Posted On

Expat death; കുവൈറ്റിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി തൊഴിലാളി മരണപ്പെട്ടു

റുമൈതിയ മേഖലയിലെ താമസസ്ഥലത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് ഈജിപ്ഷ്യൻ […]

Read More
Posted By Ansa Staff Editor Posted On

Super moon; യുഎഇയിലുടനീളം ഇന്ന് രാത്രി ബ്ലൂ സൂപ്പർമൂൺ ദൃശ്യമാകും

യുഎഇയിലുടനീളം ഇന്ന് ഓഗസ്റ്റ് 19, തിങ്കളാഴ്ച്ച സൂര്യാസ്തമയത്തിന് ശേഷം ബ്ലൂ സൂപ്പർമൂൺ ദൃശ്യമാകും. […]

Read More
Posted By Ansa Staff Editor Posted On

law; വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങി: ഒടുവിൽ മലയാളിയെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി

വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളിയെ […]

Read More
Posted By Ansa Staff Editor Posted On

ദു​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

എ​മി​റേ​റ്റി​ലെ ബ​ർ​ഷ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. 30 നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​തി​വേ​ഗം […]

Read More
Posted By Ansa Staff Editor Posted On

Expat death; ഹൃദയാഘാതം : പ്രവാസി മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

തൃശൂർ ചേറ്റുവ തൊണ്ടലിയൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ഹൃദയാഘാതത്തെത്തുടർന്ന് ഷാർജയിൽ അന്തരിച്ചു. […]

Read More
Posted By Ansa Staff Editor Posted On

UAE Rescue; വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെയും കുടുംബത്തെയും യുഎഇ അധികൃതർ മാറ്റിപ്പാർപ്പിച്ചു

ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എമിറാത്തി യുവതിയെ യുഎഇ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ദേശീയ […]

Read More
Posted By Ansa Staff Editor Posted On

Actor mohanlal; നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിനെ പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ […]

Read More
Posted By Ansa Staff Editor Posted On

UAE Dirham to Inr; മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Ansa Staff Editor Posted On

Smuggling; വിദേശത്ത് നിന്ന് ഇന്ത്യയിലെ എയർപോർട്ടിൽ എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം: ഷാമ്പൂ ബോട്ടിൽ തുറന്നപ്പോൾ കണ്ടത്!

വിദേശത്തു നിന്ന് വന്നിറങ്ങിയ യുവതിയെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി കടത്തുന്നതായി […]

Read More
Posted By Ansa Staff Editor Posted On

Dubai gold rate; ദുബായിൽ സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി: ഗ്രാമിന് 300 ദിർഹം കടന്നു!

സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്‌ക്കിടയിലും മിഡിൽ ഈസ്റ്റ് […]

Read More
Posted By Ansa Staff Editor Posted On

Expat death; യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു

അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു.മംഗളൂരു […]

Read More
Posted By Ansa Staff Editor Posted On

India-UAE Flights; ഇന്ത്യ-യുഎഇ വിമാനയാത്ര: 4 മാസത്തേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ച് എയർലൈൻ

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്, മുംബൈ നഗരത്തിലേക്കുള്ള സർവീസ് ആരംഭിച്ച് 20 […]

Read More
Posted By Ansa Staff Editor Posted On

കുവൈത്തിൽ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം; പാസ്പോർട്ടും ഐഡിയും അടക്കം നഷ്ടപ്പെട്ടു

തൈമയിലെ ഒരു പ്രവാസിയുടെ വീട്ടിൽ മോഷണം. പ്രവാസി ഉറങ്ങുന്ന സമയത്താണ് വീട്ടിൽ കവർച്ച […]

Read More
Posted By Ansa Staff Editor Posted On

Rail-less train; അബുദാബിയിൽ റെയിൽ ലെസ് ട്രെയിനുകൾ ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിലും സർവീസ് നടത്തുന്നു: വിശദാംശങ്ങൾ ചുവടെ

അബുദാബിയിലെ യാത്രക്കാർക്കിടയിൽ ജനപ്രീതി വർദ്ധിച്ചുവരുന്നതിനാൽ റെയിൽ-ലെസ് ട്രെയിനുകൾ (ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് ART) […]

Read More
Posted By Ansa Staff Editor Posted On

UAE Rescue; ഒമാനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്ത് യുഎഇയിലെത്തിച്ചു

ഒമാനിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്ന് ഒരു സ്ത്രീ മരണപ്പെടുകയും അപകടത്തിൽ […]

Read More
Posted By Ansa Staff Editor Posted On

UAE Law; മലയാളിക്കൊപ്പം താമസിച്ച പ്രവാസി യുവതിയെ ദുബായിൽ വെച്ച് പീഡിപ്പിച്ചു; രണ്ടാം പ്രതിക്ക് ജാമ്യം

മോഡലായ ബ്രസീലിയൻ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിക്ക് ജാമ്യം. […]

Read More
Posted By Ansa Staff Editor Posted On

UAE Law; യുഎഇയിലെ പൊതുമാപ്പ്; മടങ്ങിയവർക്ക് തിരിച്ചുവരാനാകുമോ? അറിയാം വിശദമായി

യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസരേഖയില്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ വിലക്കില്ല. ഫെഡറൽ അതോറിറ്റി ഫോർ […]

Read More
Posted By Ansa Staff Editor Posted On

UAE Road closure; യുഎഇയിലെ ഈ റോഡ് താത്കാലികമായി അടച്ചിടും

എമിറേറ്റ്‌സ് സ്‌റ്റേഷന് എതിർവശത്തുള്ള എമിറേറ്റ്‌സ് റോഡ് (ഇ611) താൽക്കാലികമായി അടച്ചിടുമെന്ന് റാസൽഖൈമ പോലീസ് […]

Read More
Posted By Ansa Staff Editor Posted On

Dubai gold rate; ദുബായിൽ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് വർധിച്ചത് 3 ദിർഹം: സ്വർണ വിലയിൽ വർധന

ചൊവ്വാഴ്ച ആദ്യ വ്യാപാരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ദുബായിൽ സ്വർണ വില കുതിച്ചുയരുന്നു. […]

Read More
Posted By Ansa Staff Editor Posted On

UAE Law; യുഎഇയിൽ വിദ്യാർത്ഥികളുടെ സ്കൂൾ ബാ​ഗുകൾക്ക് ഭാരപരിധി നിശ്ചയിക്കുന്നു

യുഎഇയിൽ ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാ​ഗുകൾക്ക് ഭാരപരിധി നിശ്ചയിക്കുന്നു. അബുദാബി വിദ്യാഭ്യാസ വിജ്ഞാന […]

Read More
Posted By Ansa Staff Editor Posted On

UAE Law; യുഎഇയിൽ സുഹൃത്തിന് കടമായി നൽകിയ പണം തിരിച്ചുകിട്ടുന്നില്ലേ? എന്തുചെയ്യും?

യുഎഇയിൽ താമസമാക്കിയ നിങ്ങളുടെ സുഹൃത്തിന് പണം കടം നൽകിയിട്ട് മാസങ്ങളായി പ്രതികരണമൊന്നുമില്ലേ? പണം […]

Read More
Posted By Ansa Staff Editor Posted On

UAE Flight; യുഎഇയിൽ എമിറേറ്റ്സിൻറെ പരിശീലന വിമാനം അപകടത്തിൽപ്പെട്ടു: വിശദാംശങ്ങൾ ചുവടെ

യുഎഇയിൽ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ്ങ് അക്കാദമിയുടെ വിമാനം അപകടത്തിൽപ്പെട്ടു. സൈറസ് എസ്ആർ22 വിമാനമാണ് […]

Read More
Posted By Ansa Staff Editor Posted On

UAE Fine; യുഎഇയിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടം; യുവതിക്കും ഡ്രൈവറിനും പിഴ

യുഎഇയിൽ വാഹനമോടിക്കുന്നവർ മാത്രമല്ല കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. യുഎഇയിൽ, കാൽനടയാത്രക്കാർക്ക് […]

Read More
Posted By Ansa Staff Editor Posted On

UAE Updates; ഇന്നത്തെ പെർസീഡ്സ് ഉൽക്കവർഷം ആസ്വദിക്കാൻ ഷാർജയിൽ അവസരം

ഇന്നത്തെ പെർസീഡ്സ് ഉൽക്കവർഷത്തിന് സാക്ഷ്യം വഹിക്കാൻ ആഗസ്റ്റ് 12ന് ഷാർജയിലെ മലീഹയിൽ ആർക്കിയോളജി […]

Read More
Posted By Ansa Staff Editor Posted On

UAE Flights; അബുദാബിയിലേക്ക് പുതിയ പ്രതിദിന വിമാന സര്‍വീസ് തുടങ്ങി അയർലൈൻ

അബുദാബിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് […]

Read More
Posted By Ansa Staff Editor Posted On

du, e&, Virgin; നിങ്ങളുടെ നമ്പർ മാറ്റാതെ തന്നെ യുഎഇയിൽ du, e&, Virgin എന്ന മൊബൈൽ നെറ്റുവർക്കിലേക്ക് എങ്ങനെ മാറ്റാം?

യുഎഇയിൽ, എമിറേറ്റ്‌സ് ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളുമായും സേവനങ്ങളുമെല്ലാം തന്നെ […]

Read More
Posted By Ansa Staff Editor Posted On

Flight viral news; ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി യുവാവിനെതിരെ കേസ്

ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച […]

Read More
Posted By Ansa Staff Editor Posted On

UAE Paid leave; യുഎഇയിലെ 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ ഏതെല്ലാം? അറിയാം വിശദമായി

യുഎഇയിലെ ജീവനക്കാർക്ക് 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങളാണുള്ളത്. ജീവിതത്തി​ന്റെയും തൊഴിലി​ന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ […]

Read More
Posted By Ansa Staff Editor Posted On

Expat death; ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർമരണപ്പെട്ടു

സൗദിയിലെ അൽബഹക്ക് സമീപം വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ചക്കിട്ടപാറ […]

Read More
Posted By Ansa Staff Editor Posted On

Indian airline; ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്വാസവാർത്ത… പുതിയ സീറ്റിം​ഗ് ഓപ്ഷനുമായി ഇന്ത്യൻ എയർലൈൻ

ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ചുവടുപിടിച്ച്, ബജറ്റ് എയർലൈൻ ഇൻഡിഗോ ബുധനാഴ്ച […]

Read More
Posted By Ansa Staff Editor Posted On

Kuwait weather; വേ​ന​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്: ചൂ​ട് തീ​വ്ര​മാ​യ ഉ​യ​ർ​ച്ച​യി​ലെ​ത്തും

രാ​ജ്യ​ത്ത് വേ​ന​ൽ​ക്കാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ അ​വ​സാ​ന സീ​സ​ണി​ന് തു​ട​ക്ക​മാ​കും. […]

Read More
Posted By Ansa Staff Editor Posted On

Dubai new project; ദുബായിൽ ഒ​രു​ങ്ങു​ന്നു രാ​ജ്യ​ത്തെ ആ​ദ്യ ‘15മി​നു​റ്റ്​ ന​ഗ​രം’

യു.​എ.​ഇ​യി​ലെ ആ​ദ്യ ‘15 മി​നു​റ്റ്​ ന​ഗ​രം’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ൽ […]

Read More
Posted By Ansa Staff Editor Posted On

UAE Offer;യുഎഇയിലെ കനത്ത വേനലിൽ വമ്പിച്ച ഓഫറിൽ എർപ്പെടാവുന്ന 5 സാഹസിക വിനോദങ്ങൾ പരിചപ്പെടാം

വേനൽച്ചൂടിൻ്റെ കൊടുമുടി എത്തിയതിനാൽ 70 ശതമാനം വരെ കിഴിവുകളോടെ നിരവധി യുഎഇ സാഹസിക […]

Read More
Posted By Ansa Staff Editor Posted On

UAE Return permit; യുഎഇ റിട്ടേൺ പെർമിറ്റ്: വിദേശത്ത് ദീർഘനാൾ താമസിച്ചതിന് ശേഷം എങ്ങനെ വീണ്ടും പ്രവേശിക്കാം

ആരോഗ്യ ചികിത്സ, പഠനം, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ നിങ്ങൾ ദീർഘകാലം വിദേശത്ത് തുടരുകയാണെങ്കിൽ, […]

Read More
Posted By Ansa Staff Editor Posted On

worlds safest city: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യുഎഇയിലെ ഈ നഗരവും…

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി. നംബിയോ വെബ്‌സൈറ്റ് നൽകുന്ന “ക്രൈം […]

Read More
Posted By Ansa Staff Editor Posted On

Dubai RTA alert; ദുബായിലെ പ്രധാന സ്ട്രീറ്റിൽ ഓഗസ്റ്റ് 12 വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ് ജുമൈറ സ്ട്രീറ്റ് വഴിയുള്ള ഗതാഗതത്തിൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെ കാലതാമസം […]

Read More
Posted By Ansa Staff Editor Posted On

expat insurance; പ്രവാസികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദം; 275 രൂപയ്ക്ക് 10 ലക്ഷം ഇൻഷുറൻസ്

പ്രവാസ ജീവിതത്തിലേക്ക് പോകുന്നവർക്ക് നേട്ടമാകുന്ന സർക്കാർ പദ്ധതി. പ്രവാസികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം […]

Read More
Posted By Ansa Staff Editor Posted On

Kuwait alert; കുവൈറ്റിൽ സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നവർക്കിനി നല്ല പണി കിട്ടും: വിശദാംശങ്ങൾ ചുവടെ

സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ അവധിയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പുനഃപരിശോധിക്കാൻ സിവിൽ സർവീസ് […]

Read More
Posted By Ansa Staff Editor Posted On

​UAE Expats; കാനഡയിൽ പിആർ നൽകാമെന്ന് വാ​ഗ്ദാനം നൽകി വൻതുക കൈപ്പറ്റി കബളിപ്പിച്ചു: ഓഫീസിന് മുന്നിൽ താമസമാക്കി യുഎഇയിലെ ദമ്പതികൾ

കാനഡയിലേക്ക് പെർമെന​ന്റ് റസിഡൻസിയോടെ പോകാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് വൻതുക കൈപ്പറ്റി, […]

Read More
Posted By Ansa Staff Editor Posted On

UAE Death; ഇ​മാ​റാ​ത്തി കാ​യി​ക​താ​രം അ​ഹ്മ​ദ്​ അ​ലി ജാ​ബി​ർ അ​ൽ ഹ​ാമി​ലി അ​ന്ത​രി​ച്ചു

മ​റൈ​ൻ കാ​യി​ക രം​ഗ​ത്തെ ഇ​മാ​റാ​ത്തി താ​രം അ​ഹ്മ​ദ്​ അ​ലി ജാ​ബി​ർ അ​ൽ ഹ​ാമി​ലി […]

Read More
Posted By Ansa Staff Editor Posted On

UAE Updates; റിക്കവറി വാഹനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കരുത് : മുന്നറിയിപ്പുമായി അബുദാബി പോലീസ്

റിക്കവറി വാഹനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് […]

Read More
Posted By Ansa Staff Editor Posted On

UAE Flight; യുഎഇയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ പുകവലി, മലയാളി യുവാവ് അറസ്റ്റിൽ

അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനത്തിനുള്ളിൽ പുകവലിച്ചതിനെ തുടർന്ന് മലയാളി യുവാവ് […]

Read More
Posted By Ansa Staff Editor Posted On

UAE Fine; അ​ബൂ​ദ​ബിയിൽ ഫോ​ണും സി​മ്മും മോ​ഷ്ടി​ച്ച് ഉ​പ​യോ​ഗി​ച്ചു; യു​വ​തി​ക്ക് വമ്പൻ തുക പിഴ

ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ മൊ​ബൈ​ൽ ഫോ​ണും സി​മ്മും മോ​ഷ്ടി​ച്ച്​ ഉ​പ​യോ​ഗി​ച്ച ഏ​ഷ്യ​ക്കാ​രി​ക്ക് 1,18,600 […]

Read More
Posted By Ansa Staff Editor Posted On

Wayanad alert; വയനാട് ചില മേഖലകളില്‍ ഭൂമിക്കടയില്‍ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാര്‍ : ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി.

വയനാട് ചില മേഖലകളില്‍ ഭൂമിക്കടയില്‍ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാര്‍. ഭൂമി കുലുക്കമുണ്ടായെന്ന […]

Read More
Posted By Ansa Staff Editor Posted On

Dubai updates; വരുന്നൂ ദു​​ബൈ​യി​ൽ പ​റ​ക്കും ടാ​ക്സി​ക​ൾ

എ​മി​റേ​റ്റി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന […]

Read More
Posted By Ansa Staff Editor Posted On

UAE Weather; യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം 7 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഓഗസ്റ്റ് 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണി […]

Read More
Posted By Ansa Staff Editor Posted On

UAE Alert; ജപ്പാനിൽ സുനാമി മുന്നറിയിപ്പ് : യുഎഇയിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ജപ്പാനിൽ ഇന്ന് റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ച […]

Read More
Posted By Ansa Staff Editor Posted On

Expat death; അവധി കഴിഞ്ഞ് കുടുംബസമേതം യുഎഇ യിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

മൂന്ന് ദിവസം മുമ്പ് അവധി കഴിഞ്ഞ് കുടുംബസമേതം റാസൽഖൈമയിൽ തിരികെയെത്തിയ 38കാരനായ മലയാളി […]

Read More
Posted By Ansa Staff Editor Posted On

UAE Flights; വിമാന തകരാർ; യുഎഇയിൽ നിന്നുള്ള യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

വിമാനത്തിന്‍റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. […]

Read More
Posted By Ansa Staff Editor Posted On

India travel alert; സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർക്ക് മുന്നറിയിപ്പ്‌

സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ […]

Read More