Posted By Ansa Staff Editor Posted On

UAE Temperature; യുഎഇയിൽ കനത്ത ചൂട്: ദു​ബൈ​യി​ൽ മൂ​ന്ന്​ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ​ അ​ട​ക്കു​ന്നു

ചൂ​ട്​ കൂ​ടി​യ​തോ​ടെ ദു​ബൈ​യി​ൽ മൂ​ന്ന്​ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി അ​ട​ക്കു​ന്നു. സ​ഫാ​രി പാ​ർ​ക്ക്, എ​ക്സ്​​പോ […]

Read More
Posted By Ansa Staff Editor Posted On

UAE Dirham to INR; യുഎഇയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു: അറിയാം ഇന്നത്തെ വിനിമയനിരക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് പ്രതീക്ഷിച്ചതിലും കുറഞ്ഞ വിജയ മാർജിനിനെത്തുടർന്ന് കഴിഞ്ഞ […]

Read More
Posted By Ansa Staff Editor Posted On

Expat death; ഷാ​ർ​ജ ബീ​ച്ചി​ൽ ഇ​ന്ത്യ​ൻ പ്രവാസി മു​ങ്ങി​മ​രി​ച്ചു

അ​ൽ മം​സാ​ർ ബീ​ച്ചി​ൽ നീ​ന്ത​ലി​നി​ടെ ഇ​ന്ത്യ​ക്കാ​ര​ൻ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സ്​ അ​​ന്വേ​ഷ​ണം […]

Read More
Posted By Ansa Staff Editor Posted On

UAE Dirham to INR; യുഎഇയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു: അറിയാം ഇന്നത്തെ വിനിമയനിരക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ പ്രകടനത്തെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ, തിരഞ്ഞെടുപ്പ് ഫലങ്ങളിലെ […]

Read More
Posted By Ansa Staff Editor Posted On

UAE POLICE; യുഎഇയിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് 4 പൊലീസ് കാറുകളിൽ ഇടിച്ച് അപകടം; 2 പേർക്ക് ​ഗുരുതര പരുക്ക്

യുഎഇയിൽ യുവാവ് മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് നാല് പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. […]

Read More
Posted By Ansa Staff Editor Posted On

Expat death; ഹൃദയാഘാതം : കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു

കാസർകോട് തളങ്കര സ്വദേശി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ അന്തരിച്ചു. ദേര സ്പേർപാർട്‌സ് മാർക്കറ്റിലെ […]

Read More
Posted By Ansa Staff Editor Posted On

Flight crash video; ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു: പൈലറ്റിന് മരണപ്പെട്ട: കാണാം വീഡിയോ

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. […]

Read More
Posted By Ansa Staff Editor Posted On

Gold smuggling; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുഎഇയിൽ നിന്നെത്തിയ രണ്ട് പേർ പിടിയിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി ഒന്നര കിലോയോളം സ്വർണം പിടികൂടി. […]

Read More
Posted By Ansa Staff Editor Posted On

UK Job vacancy; യുകെയിലേക്ക് നഴ്സുമാര്‍ക്ക് വൻ അവസരം: വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഉടൻ അപേക്ഷിക്കു

യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന […]

Read More
Posted By Ansa Staff Editor Posted On

New payment plan in UAE; പുതിയ പേയ്മെന്റ് പ്ലാന്‍ അവതരിപ്പിച്ച് യുഎഇ: ഇനി മെഡിക്കല്‍ ബില്ലുകളും ഇഎംഐയായി അടയ്ക്കാം

ഇനി മെഡിക്കല്‍ ബില്ലുകളും ഇഎംഐയായി അടയ്ക്കാം. യുഎഇ ആരോഗ്യ മന്ത്രാലയം ‘ഈസി പേയ്മെന്റ് […]

Read More
Posted By Ansa Staff Editor Posted On

Hajj; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്: ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർ​ഗ നിർദേശങ്ങൾ

ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ […]

Read More
Posted By Ansa Staff Editor Posted On

UAE Health; യുഎഇയിൽ ഈ മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിനായി ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും

ചില ദാമന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകള്‍ ജൂലൈ 1 മുതല്‍ ചില സേവനങ്ങള്‍ക്ക് […]

Read More
Posted By Ansa Staff Editor Posted On

India gold smuggling; ഇന്ത്യയിലെ ആദ്യ സംഭവം… കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ മലദ്വാരത്തിലൊളിപ്പിച്ച് എയര്‍ ഹോസ്റ്റസിന്റെ സ്വർണക്കടത്ത്

സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കൊല്‍ക്കത്ത സ്വദേശിനി […]

Read More
Posted By Ansa Staff Editor Posted On

UAE- India travel; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പറക്കുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പറക്കുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി ട്രാവല്‍ ഏജന്റുമാര്‍. ഇന്ത്യയില്‍ നിന്ന് […]

Read More
Posted By Ansa Staff Editor Posted On

UAE Fog alert; യുഎഇയിലെ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് റെഡ് അലർട്ട്

യുഎഇയിലെ പലയിടങ്ങളിലും ഇന്ന് മെയ് 31ന് രാവിലെ കനത്ത മൂടൽമഞ്ഞുണ്ടായതിനെത്തുടർന്ന് നാഷണൽ സെൻ്റർ […]

Read More
Posted By Ansa Staff Editor Posted On

UAE Dirham to INR; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്

യുഎസ് ട്രഷറി ആദായത്തിലെ വർധനയെക്കുറിച്ചുള്ള ആശങ്കയിൽ വ്യാഴാഴ്ച ദുർബലമായ ഇന്ത്യൻ രൂപയ്ക്ക് പൊതുമേഖലാ […]

Read More
Posted By Ansa Staff Editor Posted On

UAE Fine; അബുദാബിയിൽ ട്രാഫിക് പിഴയിൽ 50% ഇളവ് ലഭിക്കുമെന്ന അഭ്യൂഹങ്ങൾ സത്യമോ? വിശദീകരണവുമായി പൊലീസ്

അബുദാബിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം കുറവ് വരുത്തിയിട്ടില്ലെന്ന് പോലീസ് ബുധനാഴ്ച വ്യക്തമാക്കി. […]

Read More
Posted By Ansa Staff Editor Posted On

UAE Fraud alert; യുഎഇയില്‍ വൻ ഓണ്‍ലൈന്‍ തട്ടിപ്പ്: മലയാളി വനിതയ്ക്ക് നഷ്ടമായത് ഭീമമായ തുക

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം വിലയുന്നു. മലയാളി വനിതയ്ക്ക് 2 മണിക്കൂറിനകം നഷ്ടമായത് […]

Read More
Posted By Ansa Staff Editor Posted On

UAE Health center; ഈ എമിറേറ്റുകളിലെ പബ്ലിക് ഹെൽത്ത് സെൻ്ററുകളിലെ മെഡിക്കൽ ഫിറ്റ്നസ് പരീക്ഷാ സേവനങ്ങൾ നിർത്തുന്നു

യുഎഇ റെസിഡൻസി വിസ ലഭിക്കുന്നതിന് നടത്തുന്ന മെഡിക്കൽ ഫിറ്റ്നസ് പരീക്ഷാ സേവനങ്ങൾ അജ്മാൻ,റാസൽ […]

Read More
Posted By Ansa Staff Editor Posted On

Expat missing; ജോലിക്കായി ദുബായിൽ നിന്ന് തായ്‌ലൻഡിലെത്തിയ 2 മലയാളികളെ കാണാനില്ല

ജോലിക്കായി ദുബായിൽനിന്ന് തായ്‌ലൻഡിലെത്തിയ 2 മലപ്പുറം സ്വദേശികളെ കാണാനില്ലെന്ന് പരാതി. വള്ളിക്കാപ്പറ്റ കുട്ടീരി […]

Read More
Posted By Ansa Staff Editor Posted On

Dubai RTA; ദുബായിലെ ര​ണ്ട്​ റോ​ഡു​ക​ളു​ടെ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ന​ഗ​ര​ത്തി​ലെ അ​ൽ മി​സ്​​ഹ​ർ മേ​ഖ​ല​യി​ൽ എ11, ​എ26 എ​ന്നീ റോ​ഡു​ക​ളു​ടെ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി […]

Read More
Posted By Ansa Staff Editor Posted On

UAE Health; അഞ്ചാംപനി: കുട്ടികൾക്കായി പ്രത്യേക നിർദ്ദേശവുമായി അധികൃതർ

മീസിൽസ് അഥവാ അഞ്ചാംപനിയെ പ്രതിരോധിക്കാനായി ഒന്നുമുതൽ അഞ്ചുവയസ്സുവരെയുള്ളവർക്ക് എം.എം.ആർ. വാക്സിൻ നൽകണമെന്ന് അബുദാബി […]

Read More
Posted By Ansa Staff Editor Posted On

Indigo flight; ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന

ദില്ലിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 […]

Read More
Posted By Ansa Staff Editor Posted On

Flight viral news; ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; വിശദാംശങ്ങൾ ചുവടെ

ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ […]

Read More
Posted By Ansa Staff Editor Posted On

Expat missing case; അബുദാബിയിൽ മലയാളി യുവാവിനെ 8 മാസമായി കാണാനില്ലെന്ന് പരാതി

അബുദാബിയിലുണ്ടായിരുന്ന മലയാളി യുവാവിനെ 8 മാസമായി കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി […]

Read More
Posted By Ansa Staff Editor Posted On

Expat death; യുഎഇയിലേക്ക് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞു വീണു:പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ യുവാവ് കുഴഞ്ഞു വീണു […]

Read More
Posted By Ansa Staff Editor Posted On

Expat death; താമസസ്ഥലത്ത് ബോധരഹിതനായി വീണു : തിരുവനന്തപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു

താമസ സ്ഥലത്ത് ഉണ്ടായ വീഴ്ച്ചയിൽ ബോധരഹിതനായതിനെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം വേങ്ങോട് […]

Read More
Posted By Ansa Staff Editor Posted On

UAE Offer sale; ഇത് വമ്പൻ ഓഫർ!!! ദുബായിൽ ഈ വാരാന്ത്യത്തിൽ 3 ദിവസത്തെ സൂപ്പർ സെയിൽ: അതും 90% കിഴിവ്!

ദുബായിൽ നടക്കുന്ന മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ ഈ വാരാന്ത്യത്തിൽ 500-ലധികം ബ്രാൻഡുകൾക്ക് […]

Read More
Posted By Ansa Staff Editor Posted On

Expat death; ഇത് അതിദാരുണം… ഗൾഫിൽ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചു കുഞ്ഞ്​ മരണപ്പെട്ടു

വീട്ടിനുള്ളിൽ ഫ്രിഡ്​ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ്​ മരിച്ചു. മംഗലാപുരം സ്വദേശികളായ […]

Read More
Posted By Ansa Staff Editor Posted On

UAE TEMPERATURE; യുഎഇ ഇന്ന് ചുട്ടുപൊള്ളും… താപനില 48ºC വരെ ഉയരാൻ സാധ്യതയെന്ന് NCM : ഹ്യുമിഡിറ്റിയും ഉയരും

യുഎഇയിലെ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് മെയ് 27 തിങ്കളാഴ്ച താപനില 48 […]

Read More
Posted By Ansa Staff Editor Posted On

Flight latest update; വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് […]

Read More
Posted By Ansa Staff Editor Posted On

Eid al-Adha 2024; ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര […]

Read More
Posted By Ansa Staff Editor Posted On

Dubai plastic bag law; ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും ദുബായിൽ നിരോധനം: പിഴയും നിയമങ്ങളും ചുവടെ

പ്ലാസ്റ്റിക്കും പേപ്പറും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് ദുബായിൽ ഏർപ്പെടുത്തിയ നിരോധനം ജൂൺ […]

Read More