Author name: greeshma venugopal

UAE

ലൈസൻസില്ലാത്ത ഗാർഹിക റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് പൂട്ട്: യുഎഇയിൽ 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കി

ലൈസൻസില്ലാത്ത വീട്ടുജോലിക്കാരെ നിയമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ അധികൃതർ റദ്ദാക്കി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയിൽ ലൈസൻസില്ലാത്ത […]

UAE

വില്ലകളും ഫ്ലാറ്റുകളും വേർതിരിച്ച് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധന; കടുപ്പിച്ച് അബുദാബി

വില്ലകളും ഫ്ലാറ്റുകളും വേർതിരിച്ച് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധന ആരംഭിച്ച് അബുദാബി അധികൃതർ. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. വില്ലകള്‍ അനധികൃതമായി വിഭജിച്ച്​

UAE

വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം ; അല്ലങ്കിൽ പിഴ കിട്ടുക ഡ്രൈവർമാർക്ക്

വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നുള്ളത് 2017 മുതൽ യു എ ഇയിൽ ഉള്ള നിയമമാണ്. ഇത് പാലിക്കാൻ ആളുകൾ തയ്യാറാകാതെ വരുമ്പോൾ

UAE

മാൾ ഓഫ് ദുബൈയിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി ; ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച എല്ലാവരുടെയും ബില്ലടച്ചു, ‘ഫസ’ നിങ്ങൾ ഇത്ര സിംപിളാണോ ? അമ്പരപ്പിച്ച് ദുബൈ കിരീടാവകാശി

അപ്രതീക്ഷിതമായി ഒരു അതിഥി കഴിഞ്ഞ ദിവസം മാൾ ഓഫ് ദുബൈയിൽ എത്തി. നേരെ അയാൾ ഒരു റെസ്റ്റോറന്റിൽ പോയി. കൂടെ ഉണ്ടായിരുന്നവർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിൽ അടക്കാൻ

UAE

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ വിവിധ റോഡുകള്‍ താൽക്കാലികമായി അടച്ചിടും

ദുബായ്: യുഎഇ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി പ്രധാന റോഡുകളും എക്സിറ്റുകളും അധികൃതർ അടച്ചുപൂട്ടുന്നു. ദുബായ് മെട്രോ

UAE

മറീന പിനാക്കിൾ ദുരിതം: താമസക്കാർക്ക് വീടില്ല, വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണമെന്ന ആവശ്യം ശക്തം

ദുബായ് മറീനയിലെ മറീന പിനാക്കിൾ ടവറിലുണ്ടായ തീപിടുത്തത്തിന് ഒരു മാസത്തിനുശേഷവും, നിരവധി വാടകക്കാർക്ക് പുതിയ വീടുകൾ കണ്ടെത്താനാകാതെ ദുരിതത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത്. 2025 ജൂൺ 13നായിരുന്നു തീപിടുത്തം.

UAE

വന്നുവന്ന് ദുബായിൽ പണക്കാർക്കും ജീവിക്കാൻ വയ്യ ; സമ്പന്നർക്ക് ജീവിക്കാൻ ചെലവേറിയ ന​ഗരമായി ദുബായ്

വന്നുവന്ന് ദുബായിൽ പണക്കാർക്കും ജീവിക്കാൻ വയ്യാത്ത സ്ഥിതിയായി. സമ്പന്നർക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായിയും ഉൾപ്പെട്ടിരിക്കുകയാണ്. സ്വിസ് ബാങ്കായ ജൂലിയസ് ബെയർ ആണ് ഈ

Uncategorized

വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ആർടിഎ; പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം

ദുബായ്: എമിറേറ്റിലുടനീളമുള്ള 22 ബസ് സ്റ്റേഷനുകൾ നവീകരിച്ചു, അതിൽ 16 പാസഞ്ചർ സ്റ്റേഷനുകളും ആറ് ബസ് ഡിപ്പോകളും ഉൾപ്പെടുന്നു. എമിറേറ്റിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)

GULF

യുഎയിൽ നിന്നും നാടുകടത്തപ്പെട്ട ഒരു വ്യക്തിക്ക് വീണ്ടും പ്രവേശനം ലഭിക്കുമോ ? ഇക്കാര്യം അറിയൂ

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021 ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ 29 ലെ ആർട്ടിക്കിൾ 18 (1) പ്രകാരം യുഎഇ പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന്

UAE

‘അതുല്യ എന്നെ മർദ്ദിക്കാറുണ്ട്, ശരീരം മൊത്തം പാടുകൾ, കൈ ഒടിഞ്ഞ സമയത്തും ബെൽറ്റ്‌ കൊണ്ട് അടിച്ചു, ; കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് സതീഷ് രംഗത്തെത്തി. ശനിയാഴ്ച

Uncategorized

സൗജന്യമായി കിട്ടിയ ബിഗ് ടിക്കറ്റ് ; എന്നാൽ മലയാളിക്ക് സമ്മാനമായി ലഭിച്ചത് ലക്ഷങ്ങൾ

സൗജന്യമായി കിട്ടിയ ബിഗ് ടിക്കറ്റില്‍ പ്രവാസി മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. ദുബായിലെ കരാമയില്‍ താമസിക്കുന്ന മലയാളിയായ ആന്‍റോ ജോസിനാണ് ബിഗ് ടിക്കറ്റിന്‍റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത്.

GULF, UAE

സതീഷ് എക്‌സ്ട്രീം സൈക്കോ, ജോലിക്ക് പോകുമ്പോള്‍ അവളെ പൂട്ടിയിടും, ഈ മാസം രക്ഷപ്പെട്ട് നാട്ടില്‍ വരുമെന്ന് അവള്‍ പറഞ്ഞിരുന്നു’; അതുല്യയുടെ സുഹൃത്തുക്കള്‍

ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ സംശയങ്ങളുന്നയിച്ച് അതുല്യയുടെ സുഹൃത്തുക്കള്‍. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും രക്ഷപ്പെട്ട് ഈ മാസം തന്നെ നാ്ട്ടിലേക്ക് വരുമെന്ന് പറഞ്ഞതായും

UAE

യു എ യിലെ പാർക്കിങ് ഇനി എ.ഐ മേൽനോട്ടത്തിൽ ; വിവരങ്ങൾ തത്സമയം അറിയാം

അബുദാബി: എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക,

GULF

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. അടുത്ത മാസം 5,48,000 ബാരൽ പ്രതിദിനം അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ

UAE

ഇതാണ് യു എ ഇ; ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെ നൽകി ആശുപത്രി അധികൃതർ

ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെ നൽകി ആശുപത്രി അധികൃതർ. ദുബൈയിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാ​ഗ് മറന്നുവെച്ചത്. 32,000

UAE

അവധിക്കാലം ; വേനൽ ചൂട്, ദുബായ് വിമാനത്താവളത്തിൽ തിരക്കോട് തിരക്ക്

അവധിക്കാലവും വേനൽച്ചൂടും കൂടിയായതോടെ ദുബൈ വിമാനത്താവളം ഒരുങ്ങുന്നത് സീസണിലെ ഏറ്റവും വലിയ തിരക്കിന്. പ്രതിദിനം 2.65 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളെല്ലാം അവധിക്കായി നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ്.

UAE

യുഎഇയിൽ അലർട്ട്, പൊടിക്കാറ്റ് ശക്തം, താമസക്കാർക്ക് ജാ​ഗ്രത നിർദേശം

യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. അബുദാബിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തുടർന്ന് താമസക്കാർക്ക് ജാ​ഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹബ്ഷാൻ, ലിവ, അസബ്, ഹമ്മിം എന്നിവിടങ്ങളിൽ

UAE

ഇറാൻ-ഇസ്രായേൽ യുദ്ധം; യു എ യിൽ ജൂലൈയിൽ പെട്രോൾ വില കൂടുമോ ?

ഈ മാസം ആദ്യം പ്രാദേശിക സൈനിക സംഘര്‍ഷത്താല്‍ ആഗോള എണ്ണവില കുതിച്ചുയർന്നതിനാൽ ജൂലൈ മാസത്തേക്ക് യുഎഇയിൽ പെട്രോൾ വില ഉയർത്താൻ സാധ്യതയുണ്ട്. ഇസ്രായേൽ-ഇറാൻ യുദ്ധത്തിനും പിന്നീട് യുഎസ്

Uncategorized

യുഎഇയിലെ താമസക്കാർക്ക് വലിയ ആശ്വാസം; വാടക അപേക്ഷകൾ ഇനി ഓൺലൈനിലൂടെ നൽകാം

യുഎഇയിലെ താമസക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, വാടക നടപടികൾ ലളിതമാക്കാനും ജുഡീഷ്യൽ ഫീസ് പരിഷ്കരിക്കാനും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ

UAE

ഹോർമുസ് കടലിടുക്ക് അടച്ചാലും യു എ ഇയിൽ എണ്ണവിതരണത്തിന് ബദൽ വഴിയുണ്ട്

2025 ജൂൺ മാസത്തിൽ ഇറാനും ഇസ്രായേലും തമ്മിൽ തുടങ്ങിയ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്ക ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഇറാൻ

India

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു, രക്ഷാദൗത്യം ഊര്‍ജിതം

തൃശ്ശൂര്‍ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളെ പുറത്തെടുത്തു. രണ്ട് പേര്‍ക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കെട്ടിടത്തില്‍

Uncategorized

ഇറാൻ- ഇസ്രായേൽ സംഘർഷം; യുഎഇ നിവാസികളുടെ വേനൽക്കാല യാത്രാകളെ എങ്ങനെ ബാധിക്കും ?

ഇറാൻ ഇസ്രായേൽ സംഘർഷം യുഎഇ നിവാസികളുടെ വേനൽക്കാല യാത്രാ പദ്ധതികളെ സാരമായി ബാധിച്ചിരിക്കുന്നു. വേനലവധിക്ക് ദീർഘദൂര യാത്രകൾക്ക് തയ്യാറെടുത്തിരുന്ന പലരും ഇപ്പോൾ ആശങ്കയിലാണ്. നിരവധി പേർക്ക് യാത്രാ

GULF

ദുബായിൽ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ കർശന നടപടി: സുരക്ഷാ ലക്ഷ്യമിട്ട് അധികൃതർ

ദുബായിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. കെട്ടിട സുരക്ഷ ഉറപ്പാക്കുന്നതിനും താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. നിയമവിരുദ്ധമായ ഇത്തരം

GULF

ശ്രദ്ധിക്കുക! ഗൾഫ് മേഖലയിലേക്ക് യാത്രാപ്രതിസന്ധി തുടരുന്നു; കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളെയാകെ ബാധിച്ചു. ദില്ലി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങള്‍ക്കൊപ്പം കേരളത്തിലെ കരിപ്പൂര്‍, കൊച്ചി,

UAE

ഓരോ തെറ്റിനും 20,000 ദിർഹം വരെ പിഴ: യുഎഇ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കാത്ത പക്ഷം കനത്ത പിഴകൾ അടയ്‌ക്കേണ്ടി വരുമെന്ന് അറിയിച്ചു. ജൂൺ 23 ന്

Middle East

ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണവുമായി ഇറാൻ; മൂന്ന് പേർ കൊല്ലപ്പെട്ടു

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന്

Middle East

ട്രംപിന്റെ വെടിനിർത്തൽ വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിവച്ചവർ തന്നെ അവസാനിപ്പിക്കണം

വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

Middle East

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നടകീയ പ്രഖ്യാപനവുമായി അമേരിക്ക; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ

GULF

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, പുറത്തിറങ്ങരുതെന്ന് നിർദേശം

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ

UAE

നിങ്ങളുടെ യാത്ര മുടങ്ങിയാൽ എന്ത് ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മധ്യേഷ്യയിലെ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലും ഇറാൻ, ഇറാഖ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതുമൂലം യുഎഇയിലെ എയർലൈനുകൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

UAE

ആ​ഗോള വിപണിയിൽ വിലയിടിഞ്ഞു : സ്വർണാഭരണ വിപണിയിൽ ഓഫർ മഴയുമായി യുഎഇ

അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും ദുബായിൽ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 376 ദിർഹം എന്ന നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗൾഫ് മേഖലയിലെ

Middle East

വീണ്ടും ഇസ്രയേല്‍ ആക്രമണം; ഇറാനിലെ ഫോര്‍ദോ ആണവനിലയം ആക്രമിച്ചു, ടെഹ്റാനിലെ എവിൻ ജയിലും ആക്രമണം

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ

UAE

ഇറാനിലെ യുഎസ് ആക്രമണം, യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ 30വരെ നിർത്തിവെക്കും

ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു. അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ

UAE

എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ ആഴ്ച്ച റദ്ദാക്കിയത് 108 സർവ്വീസുകൾ ; യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ അനിശ്ചിതത്വത്തിൽ

എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന് ആഴ്ചയിൽ 108

Middle East

ഒരാഴ്ചയായി ഒരു വിവരവുമില്ല’; ഇറാന്‍ തീരത്തെ കപ്പലിലുള്ള ഭര്‍ത്താവിനെ തേടി മലയാളി യുവതി

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഒരു മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ് ആണ്

Middle East

തിരിച്ചടിയുടെ സമയവും വ്യാപ്തിയും സൈന്യം തീരുമാനിക്കും; യുഎസിന് ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 950 കടന്നു

ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253

UAE

ദുബായിൽ ജോലിക്ക് പോകുന്നോ? വിസിറ്റ് വിസയെടുത്ത് ജോലിക്ക് പോകരുത് കേട്ടോ; അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ

യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വർക്ക് വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ

Uncategorized

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; എണ്ണ വില കത്തി കയറും, ലോക രാജ്യങ്ങൾ പ്രതിസന്ധിയിലാകും

മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ

Middle East

കള്ളപ്പണം വെളുപ്പിക്കൽ ; നിയമം കർശനമാക്കാൻ കുവൈറ്റ്

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം

GULF

ചെക്കിൽ ഒപ്പിട്ട ശേഷം അക്ഷരങ്ങൾ മാഞ്ഞു പോകും പിന്നാലെ പണം പിൻവലിക്കും; ദുബൈയിലെ മാജിക് ഇങ്ക് തട്ടിപ്പിനെ കുറിച്ച് അറിയാതെ പോകരുത്

വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്. യു എ ഇയിലെ ഒരു പ്രമുഖ ബാങ്കിന്റെ ജീവനക്കാരൻ ആണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ

UAE

ഇറാൻ–ഇസ്രയേൽ സംഘർഷം: യുഎഇയിലേക്കുള്ള കൂടുതൽ വിമാന സ‍ർവീസുകൾ റദ്ദാക്കി, യാത്രക്കാർ പെരുവഴിയിൽ

മധ്യപൂർവ ദേശത്തെ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള ചില റൂട്ടുകളിൽ ദുബായ് രാജ്യാന്തര വിമാനത്താവള (ഡിഎക്സ്ബി)ത്തിലേക്കുള്ള വിമാന സർവീസുകളിൽ റദ്ദാക്കലുകൾ വർധിച്ചതായി ഫ്ലൈറ്റ്റഡാർ24, ഫ്ലൈറ്റ്അവയർ എന്നിവയുടെ പുതിയ കണക്കുകൾ

UAE

ഒരു തവണ വിളിച്ചു എടുത്തില്ല; പിന്നെയും പിന്നെയും കോൾ ചെയ്തു, സമ്മാന വിവരം അറിയാതെ ഭാഗ്യശാലി, ഒടുവിൽ ട്വിസ്റ്റ്

നിരവധി മലയാളികളെയടക്കം കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വിവിധ നറുക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനം നേടിയിട്ടുള്ളതും പ്രവാസികളാണ്. യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ് വമ്പന്‍

GULF

തൊഴിലാളിയുടെ അപ്രതീക്ഷിത മരണത്തിൽ മനംനൊന്ത് സ്പോൺസർ , ‘എന്റെ മകനായിരുന്നു അവൻ, അവന് ആ ജീവനാന്തം ശമ്പളം നൽകും’

സൗദിയിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന സ്പോൺസർ. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ

UAE

ബുർജ് ഖലീഫയുടെ വ്യൂവിങ് ഡെക്കിൽ ഗർബ നൃത്തം ചെയ്തു ; യു എയിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കെതിരെ വ്യാപക പ്രതിഷേധം

ദുബൈയിലെ ബുർജ് ഖലീഫയിൽ ​ഗർബ നൃത്തം ചെയ്തതിന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം. ബുർജ് ഖലീഫയുടെ വ്യൂവിങ് ഡെക്കിലാണ് ഇവർ ​ഗർബ നൃത്തം അവതരിപ്പിച്ചത്.

UAE

15% രാജ്യാന്തര സർവ്വീസുകൾ വെട്ടി കുറയ്ക്കാൻ എയർ ഇന്ത്യ ; തീരുമാനം നാളെ മുതൽ നിലവിൽ വരും

ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15% വെട്ടിക്കുറയ്ക്കും. ഇത് നാളെ മുതൽ പ്രാബല്യത്തിൽ വരും . വിവിധ

Uncategorized

യു എ യിൽ കോടീശ്വരന്മാരെ തട്ടി നടക്കാൻ വയ്യ; ഓരോ 30 മുതിർന്നവരിൽ ഒരാൾ ശതകോടീശ്വരൻ

2024 ല്‍ യു എ ഇയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വർധനവ് കഴിഞ്ഞ വർഷം യുഎഇയിൽ ഏകദേശം 13000 പുതിയ ശതകോടീശ്വരന്മാർ (ഹൈ-നെറ്റ്-വർത്ത് ഇൻഡിവിജ്വൽസ് – HNWIs)

UAE

അടുത്ത മാസം മുതൽ യു എ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മാറ്റം വരും, കൂടുമോ കുറയുമോ ? അറിയാം

അടുത്ത മാസം നാട്ടിലേക്ക് യാത്ര നിശ്ചയിച്ചിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിമാന ടിക്കറ്റില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടാകുക

UAE

ഇവിടം സേഫാണ്; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ദുബൈയും ഷാർജയും ആദ്യ പത്തിൽ

 ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബുദാബി. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് നംബിയോ സുരക്ഷാ സൂചികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തുന്നത്. 88.4 പോ​യി​ന്‍റാ​ണ് അ​ബു​ദാ​ബി

UAE

ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേസിൽ 1500 ലേറെ തൊഴിലവസരങ്ങൾ തുറക്കുന്നു

വിമാനയാത്രക്കാർക്ക് ഏറെ ഇഷ്ടം ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ആണോ? കമ്പനിയുടെ കണക്കുകൾ അങ്ങനെ ആണ് അവകാശപ്പെടുന്നത്. 2025ലെ ​ആ​ദ്യ അ​ഞ്ചു​മാ​സം 84 ല​ക്ഷം പേരാണ് ഇ​ത്തി​ഹാ​ദി​ന്റെ വി​മാ​ന​ങ്ങ​ളി​ൽ യാത്ര

UAE

യുഎഇ ദിർഹത്തിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം; ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്ന് അറിയാമോ ? പറഞ്ഞു തരാം

യുഎഇ ദിർഹത്തിന് പുതിയ ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചതിന് പിന്നാലെ, ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. വിവിധ ധനകാര്യ

Scroll to Top