
Big ticket lucky draw: ഒറ്റരാത്രി, നേടിയത് ലക്ഷങ്ങൾ,ഇത്തവണയും മലയാളി; എങ്ങനെ ഈ ഭാഗ്യ സമ്മാനങ്ങൾ ഇവർ നേടുന്നു അറിയാം ആ രഹസ്യ കൂട്ട്..
Big ticket lucky draw:ഏപ്രിലിൽ എല്ലാ ആഴ്ച്ചയും അഞ്ച് വിജയികൾ വീതം നേടുക 150,000 ദിർഹം ക്യാഷ് പ്രൈസ്. ഈ ആഴ്ച്ചയിലെ വിജയികളിൽ മലയാളികളുമുണ്ട്.
അഖിൽ ശ്രീകണ്ഠ പ്രസാദ്
2016 മുതൽ യു.എ.ഇയിൽ താമസിക്കുന്ന ഇപ്പോൾ 34 വയസ്സുകാരനായ അഖിൽ മെക്കാനിക്കൽ എൻജിനീയറാണ്. എട്ട് വർഷമായി പത്ത് സുഹൃത്തുക്കൾക്കൊപ്പം അഖിൽ ടിക്കറ്റ് എടുക്കുന്നുണ്ട്. ദുബായിയിലേക്ക് വന്നകാലം മുതൽ തന്നെ ബിഗ് ടിക്കറ്റിനെക്കുറിച്ച് കേൾക്കുന്നുണ്ടെന്ന് അഖിൽ പറയുന്നു. പിന്നീട് സ്ഥിരമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാൻ തുടങ്ങി. സമ്മാനത്തുക ഉപയോഗിച്ച് നിക്ഷപം നടത്താനാണ് അഖിൽ ആഗ്രഹിക്കുന്നത്. ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും അഖിൽ പറയുന്നു. മടുക്കാതെ ടിക്കറ്റ് എടുക്കുന്നത് തുടരണമെന്നാണ് മറ്റുള്ളവർക്ക് അഖിൽ നൽകുന്ന ഉപദേശം.
അബു മൻസൂർ അലി അഹ്മദ്
ബംഗ്ലാദേശിൽ നിന്നുള്ള 52 വയസ്സുകാരനായ അബു, 1992 മുതൽ ഫുജൈറയിലാണ് താമസം. സുഹൃത്തുക്കളാണ് അദ്ദേഹത്തെ ബിഗ് ടിക്കറ്റിലേക്ക് അടുപ്പിച്ചത്. 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്ഥിരമായി അദ്ദേഹം ടിക്കറ്റെടുക്കുന്നു. സമ്മാനത്തുക എന്ത് ചെയ്യുമെന്ന് അബു ഇനിയും തീരുമാനിച്ചിട്ടില്ല.
റഹ്മത് ഉല്ലാ
ഖത്തറിൽ ജീവിക്കുന്ന ബംഗ്ലാദേശിയായ ഉല്ലാ, സൂപ്പർവൈസറായി ജോലിനോക്കുകയാണ്. എല്ലാ മാസവും അഞ്ച് സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കുന്നുണ്ട്. ആറ് മാസം മുൻപാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് ഉല്ലാ കേട്ടത്. സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ഉല്ലാ ആഗ്രഹിക്കുന്നത്. ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.

റിഷാൽ അരിയാൽ
ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് ഇന്ത്യൻ പൗരനായ റിഷാലിന് ഭാഗ്യം വന്നത്. 274-213551 എന്ന ടിക്കറ്റിനാണ് സമ്മാനം.
ഏപ്രിലിൽ 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബിഗ് വിൻ മത്സരം, ലക്ഷ്വറി കാറുകൾ… ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം!
എല്ലാ ആഴ്ച്ചയും അഞ്ച് ഭാഗ്യശാലികൾക്ക് AED 150,000 വീതം നേടാം. ഏപ്രിൽ മാസം വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും.
നിങ്ങളുടെ മേൽ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആഗ്രഹിക്കുന്നോ? ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾനേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും.
ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂൺ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം.
ടിക്കറ്റുകൾക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കിൽ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ എത്തൂ: Zayed International Airport and Al Ain Airport.
The weekly E-draw dates:
Week 3: 17th – 23rd April & Draw Date- 24th April (Thursday)
Week 4: 24th – 30th April & Draw Date- 1st May (Thursday)
Comments (0)