Posted By greeshma venugopal Posted On

കുറഞ്ഞനിരക്കിൽ സ്മാർട്ട് യാത്രകൾക്കായി ബസ് പൂളിങ് സേവനം

ദുബായ് : കുറഞ്ഞനിരക്കിൽ സ്മാർട്ട് യാത്രകൾക്കായി ബസ് പൂളിങ് സേവനം പ്രയോജനപ്പെടുത്താമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ പറഞ്ഞു. ദൈനംദിന യാത്രാവശ്യങ്ങൾ നിറവേറ്റാനാണ് പുതിയ സേവനം രൂപകല്പന ചെയ്തത്. .വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. ആർടിഎയുടെ അനുമതിയുള്ള സേവന ദാതാക്കളാണ് ബസ് പൂളിങ് സേവനങ്ങൾ നൽകുന്നത്. ജോലിസ്ഥലങ്ങളും സർവകലാശാലകളും ഉൾപ്പടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സേവനങ്ങൾ ലഭ്യമാണ്. ഡ്രൈവൺബസ്, ഫ്ലക്സ് ഡെയ്‌ലി, സിറ്റിലിങ്ക് ദുബായ് എന്നീ ആപ്പുകളിലൂടെ യാത്രകൾ ബുക്ക് ചെയ്യാം.htps://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *