ഹജ്ജ് തീർഥാടകർക്ക് വിമാന ടിക്കറ്റിനൊപ്പം മക്കയ്ക്കും മദീനക്കുമിടയിലെ ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം
ഹജ്ജ് തീർഥാടകർക്ക് തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം മക്കയ്ക്കും മദീനയ്ക്കുമിടയിൽ സഞ്ചരിക്കാനുള്ള ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനായി സൗദി […]