
ഖത്തറും ഈജിപ്തും യുഎസും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു ; ഗാസയിൽ വെടിനിർത്തൽ, ഒടുവിൽ സമ്മതം മൂളി ഹമാസ്
ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്നാണ് വിവരം. ഇവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ്…

ദോഹ, ഖത്തർ: ഡിജിറ്റൽ രംഗത്ത് വൻ കുതിപ്പിൽ ഖത്തർ. ഖത്തറിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഒരു സ്കെയിൽ-അപ്പ് ഘട്ടത്തിലേക്ക് കടക്കുകയാണ്.2030 ഓടെ രാജ്യത്തെ പ്രാദേശിക ടെക് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന പ്രൊജക്റ്റുകളുടെ…

ഓഗസ്റ്റ് 1 മുതൽ റേഡിയോ, ടെലിവിഷൻ പ്രോഗ്രാം ക്ലോസ് പ്രകാരം വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന എല്ലാ ഫ്രീലാൻസർമാരെയും വിരമിച്ചവരെയും കൂട്ടത്തോടെ വാർത്താവിനിമയ മന്ത്രാലയം സസ്പെൻഡ് ചെയ്തു. പരമാവധി കാര്യക്ഷമതയും നേട്ടവും…

യുഎഇ നിവാസികൾക്ക് അന്താരാഷ്ട്ര യാത്രകൾക്ക് കൂടുതൽ പണം ചെലവാക്കേണ്ടി വരും. 2025 സെപ്റ്റംബർ 22 മുതൽ, യുഎഇ നൽകിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന എല്ലാ വാങ്ങലുകൾക്കും പണം പിൻവലിക്കലുകൾക്കും…

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി സൂചനയുണ്ട്.…

വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ…

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24…

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ…

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഒരു മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ് ആണ് ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നത്.…

ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാ സേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി…

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം ദിനാർ) വരെ പിഴ…

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006ലെ റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20…

Best app for Eid al fitr photo frame; ഈദ് ആശംസകൾ നല്ല ഗംഭീരമായി നിർമിച്ച് നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും അയക്കണോ? നിങ്ങളുടെ ഫോട്ടോ കൂടി വെച്ച് അയച്ചാലോ അത്…

ഈ വര്‍ഷത്തെ ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സര്‍വീസ്…

യുഎഇയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 28ന് ദുൽഹജ്…
കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം താമരകുളത്തെ ജോസഫ് വിക്ടർ (37) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇബ്രി അപ്ലൈഡ് സയൻസിൽ…

Hajj rules and regulations;റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ സൗദി ആരോഗ്യ മന്ത്രാലയം പരിഷ്കരിച്ചു. പ്രതിരോധ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലൂടെയും തീർഥാടകർക്ക്…

passport missing case;റിയാദ്: യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരന് ഒടുവിൽ മോചനം. റിയാദിൽ ബിസിനസുകാരനായ ജയ്‌പൂർ സ്വദേശി ഫഹീം അക്തറാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്.…

Norka roots;തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ…

Air india express; ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്…

Norka roots;പ്രവാസ ലോകത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്ക് കൈത്താങ് ഒരുക്കി പിണറായി സർക്കാർ. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ജോലി കൊടുക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക്…

New hand Baggae rules; വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍…

Norka roots;തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ 2024…

Expat malayali dead; മാന്നാർ: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണി…

Expat dead; റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി…

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നാല് മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചും ക്രമീകരിച്ചും വിമാനക്കമ്പനി. ഗള്‍ഫ് രാജ്യമായ ഖത്തറിലെ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ആണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇറാന്‍, ഇറാഖ്,…

Gulf airline;ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജ് പരിധി വെട്ടി കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് നിലവിൽ അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവാണ്…

Expat malayali dead;റിയാദ് ∙ വിമാനത്താവളത്തിൽ നിന്നും സുഹൃത്തിനെ കൂട്ടി വരികയായിരുന്ന പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ വാഹനത്തിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരിയായിരുന്ന കോഴിക്കോട്, കൊയിലാണ്ടി…

Expat missing case;റിയാദ്∙ കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ (55) റിയാദിൽ ഒരു മാസത്തിലേറെയായി കാണ്മാനില്ലെന്ന് പരാതി. റിയാദിലെ ഹാർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഇതുസംബന്ധിച്ചു ബന്ധുക്കൾ എംബസിയിൽ…

Expat malayali dead:ജിദ്ദ ∙ സൗദിയിൽ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമാമിലേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം. കുവൈറ്റിലെ വാർത്തകളും…

Visatara airline;വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതായി റിപ്പോർട്ട്. നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം നവംബർ 11 വരെ പതിവുപോലെ…

Ministry of Health:റിയാദ്: അടുത്തിടെ വരെ ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും ഭാരമേറിയ മനുഷ്യൻ എന്നാണ് ഖാലിദ് ബിൻ മുഹ്‌സിൻ ഷാരി അറിയപ്പെട്ടിരുന്നത്. ഏകദേശം പത്തുവർഷം മുൻപ് 610 കിലോയായിരുന്നു ഖാലിദ് ബിൻ മുഹ്‌സിൻ…

Expat dead;റിയാദ്∙ റിയാദിൽ ഇന്ത്യൻ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ ദുർഗ രാമലിംഗം (26) എന്ന യുവതിയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചത്. കുവൈറ്റിലെ…

Expat dead; റിയാദ്: പുതിയ തൊഴിൽ വിസയിൽ റിയാദിലെത്തിയ ദിവസം വീട്ടിലേക്ക് വിളിച്ചതാണ്, പിന്നീടൊരു വിവരവുമില്ലാതായി. രണ്ടുമാസത്തിന് ശേഷം വീട്ടിലെത്തിയത് ചേതനയറ്റ ശരീരം. തെലങ്കാന ഷാബ്ദിപൂർ കാമറെഡ്ഡി സ്വദേശി മുഹമ്മദ് ശരീഫ്…

Electric planes; ഗൾഫ് രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് എയര്‍ടാക്‌സി സര്‍വീസ്. ഈ മേഖലയിലേക്ക് കൂടുതലായി ഇലക്ട്രിക് വിമാനങ്ങള്‍ കടന്നു വരുന്നു. പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് ഇലക്ട്രിക് കാറുകള്‍ പോലെ ബാറ്ററിയില്‍ പറക്കുന്ന ചെറുവിമാനങ്ങള്‍…

Minstry of health in saudi; ആശുപത്രി മോർച്ചറിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്. സൗദിയിലെ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽനിന്ന് നൽകിയ മൃതദേഹം കുളിപ്പിക്കാനെടുത്തപ്പോഴാണ് നാൽപതുകാരനായ തങ്ങളുടെ മകന്റെ…

Saudi arabia; സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത്…

വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി സംരക്ഷണ ഫീസ് ഏർപ്പെടുത്താമെന്ന…

Flight ticket booking; ഇൻഡിഗോ ഫ്ലൈറ്റ് ടിക്കറ്റുകൾ ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം.ഇന്ത്യയുടെ പ്രിയപ്പെട്ട എയര്‍ലൈന്‍, IndiGo എളുപ്പത്തിലുള്ള യാത്രാ ബുക്കിംഗിനായി വാട്ട്സ്ആപ്പില്‍ AI- പവര്‍ഡ് അസിസ്റ്റന്റ് 6Eskai അവതരിപ്പിച്ചു.…

Gulf jobs; റിയാദ്: സൗദിയിൽ ജോലി നേടാൻ അവസരം. ഇന്ത്യൻ എംബസിയാണ് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഓഫീസ് ബോയി, ക്ലർക്ക് തസ്തികകളിലേക്കാണ് നിയമനം. റിയാദിലെ സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ്…

Expat dedദുബായ്∙ ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രവാസി ഇന്ത്യക്കാരൻ താമസസ്ഥലത്തേക്ക് മടങ്ങുന്നതിടെ മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിങ്ക(40) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ഷാർജയിലെ വിഷൻ…

ടെഹ്റാൻ: ഇറാൻ്റെ വടക്കുകിഴക്കൻ നഗരമായ കഷ്മറിൽ വൻ ഭൂചലനം. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 മരണം. 120 ലേറെ പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 1:24 ന് (09.54 ജിഎംടി) ഭൂചലനം…

Expat dead; ദമ്മാം: വാര്‍ഷികാവധിക്കായി നാട്ടിലെത്തിയ മലയാളി യുവാവ് നിര്യാതനായി. ദമ്മാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ്…

Air india express ticket booking;വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് ബ്ലേഡ് കിട്ടി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ബ്ലേഡ് കഷണം ലഭിച്ചത്.…

മഹ്ബൂല, കുവൈറ്റ്: കുവൈറ്റിൽ വീണ്ടും തീപ്പിടിത്തം. മഹ്ബൂല ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള നടപടി വെള്ളിയാഴ്ച വൈകുന്നേരം തന്നെ മഹ്ബൂല ഏരിയയിൽ സ്ഥിതി…

കൊച്ചി: കുവൈത്തിലെ മൻഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട 23 മലയാളികളുടെ ചലനമറ്റ ശരീരം ജനിച്ച മണ്ണില്‍ മടങ്ങിയെത്തി. ജീവിതം കരക്കടുപ്പിക്കാൻ കടല്‍ കടന്നവര്‍ കരളുരുക്കുന്ന കാഴ്ചയായി ഉറ്റവര്‍ക്കടുത്തേക്ക് തിരികെയെത്തി.…

കുവൈറ്റ് സിറ്റി , കുവൈറ്റ്: കുവൈറ്റിലെ മംഗഫ് ഏരിയയിലെ ലേബർ ക്യാമ്പിൽ ഭയാനകമായ തീപിടുത്തത്തിന് സാക്ഷ്യം വഹിച്ചു, മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്. ഈ ദുരന്തത്തിൽ, കുവൈറ്റിലെ ഇന്ത്യൻ എംബസിദുരിതബാധിതരെ സഹായിക്കാൻ ഒരു എമർജൻസി…

കുവൈറ്റ് സിറ്റി , കുവൈറ്റ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലുണ്ടായ തീ പിടിത്തത്തിൽ മരണ നിരക്ക് ഉയരുന്നു. കുവൈറ്റിലെ മംഗഫ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ആരോഗ്യ മന്ത്രാലയം…

Flight ticket price inm; പോളുന്ന വിലയുമായി വിമാനടിക്കറ്റുകൾ. ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം ഈദ് അവധിയായിട്ടും നാട്ടിലെത്താൻ കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായതോടെ നാട്ടിലേക്ക് പറക്കാനിരുന്ന പലരും വിമാനടിക്കറ്റ്…

Hajj 2024;വ്യാഴാഴ്ച വൈകുന്നേരം ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങൾ ചന്ദ്രക്കല കണ്ടതിനെ തുടർന്ന് ഹജ്ജ് 2024 ജൂൺ 14 ന് ആരംഭിക്കുമെന്ന് സൗദി അറേബ്യ വ്യാഴാഴ്ച അറിയിച്ചു, ഇത് വാർഷിക തീർത്ഥാടനം വരുന്ന മാസത്തിൻ്റെ…

Eid al adha 2024;; സഊദിയില്‍ മാസപ്പറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16ന് വലിയ പെരുന്നാള്‍. 15നാണ് അറഫ സംഗമം. മാസപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ വലിയ…

ഐഫോൺ 5എസ് ഉപയോഗിക്കുന്നവർക്ക് ഔദ്യോഗിക മുന്നറിയിപ്പുമായി ഫോൺ നിർമാതാക്കൾ. ഐഫോൺ 5എസ് കാലഹരണപ്പെട്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. 2013ൽ ഈ മോഡൽ ഫോൺ പുറത്തിറക്കിയപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഫോർവേഡഡ് ആയ ഫോൺ…

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് മരണം. തായിഫിൽനിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തിൽ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദർ, പശ്ചിമ ബംഗാൾ…

Eid Al Adha Holiday ; അബുദാബി ∙ ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും നീണ്ട അവധി. എന്നാൽ, ചന്ദ്രക്കല ദർശനവുമായി ബന്ധപ്പെട്ടായിരിക്കും പെരുന്നാളവധി ദിനങ്ങൾ തീരുമാനിക്കുക.…

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനായി ഒരേ മനസാൽ പ്രാർത്ഥിച്ച മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു…

വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ്…

Visa Debit Cards in UAE: ദുബായ്: നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പകരം അവയുടെയെല്ലാം സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ കാർഡ് ആയാലോ? കാർഡ് പെയ്മെമെൻ്റുകൾ എത്ര മാത്രം…

Expat dead; എടവണ്ണ (മലപ്പുറം) ∙ അയൽവാസികളായ പ്രവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിദേശത്ത് ഹൃദയാഘാതം മൂലം മരിച്ചു. എടവണ്ണ അയിന്തൂർ സ്വദേശികളായ ചെമ്മല ഷിഹാബുദ്ദീൻ (46) ദുബായിലും ഐന്തൂർ കരുവൻപുറത്ത് ആസാദിന്റെ…

വീട്ടിനുള്ളിൽ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ് ശൈഖ് (3) ആണ് മരിച്ചത്. കടുത്ത…

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ ഹിജ്റി വര്‍ഷമായ 1445…

UAE-Kerala Ship Service:കോഴിക്കോട്: കേരളത്തില്‍ നിന്നും യു എ ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം…