Flight ticket rate; പ്രവാസികൾക്ക്സ ന്തോഷവാര്‍ത്ത; നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുന്നു, 1000 ദിര്‍ഹത്തിലും താഴെ!
Flight ticket rate:ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് കുറയാന്‍ കളമൊരുങ്ങുന്നു. യുഎഇയിലെ വേനല്‍ക്കാല അവധി കഴിയുന്നതോടെ വിമാന യാത്രികരുടെ പീക്ക് ടൈം :അവസാനിക്കാനിരിക്കുകയാണ്. […]