വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ആർടിഎ; പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം
ദുബായ്: എമിറേറ്റിലുടനീളമുള്ള 22 ബസ് സ്റ്റേഷനുകൾ നവീകരിച്ചു, അതിൽ 16 പാസഞ്ചർ സ്റ്റേഷനുകളും ആറ് ബസ് ഡിപ്പോകളും ഉൾപ്പെടുന്നു. എമിറേറ്റിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) […]