
ശസ്ത്രക്രിയയ്ക്കിടെ മരണം, രോഗി സമ്മതിച്ചാലും അപകട സാധ്യത പരിഗണിച്ച് മാത്രമേ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ പാടുള്ളൂ; പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് യു എ ഇ കോടതി
സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ സ്ത്രീ മരിച്ചതിനെത്തുടർന്ന്, ശസ്ത്രക്രിയാ വിദഗ്ധർക്ക് കോടതി പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. […]