
cryptocurrency in uae:യുഎഇയിൽ ഇനി ക്രിപ്‌റ്റോകറൻസിയിൽ ശമ്പളം ലഭിക്കും? ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, ട്രാഫിക് പിഴകൾ… എന്നിവയ്ക്കും ഡിജിറ്റൽ കറൻസി
cryptocurrency in uae;അബൂദബി: യുഎഇയിൽ ക്രിപ്‌റ്റോകറൻസികൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. […]