ബഹുനിലകെട്ടിടങ്ങൾ നിലം പൊത്തി! മ്യാൻമറിൽ ഉണ്ടായത് വൻ ഭൂചലനം: തായ്ലൻഡിലും നാശനഷ്ടം

Posted By Ansa Staff Editor Posted On

മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ശക്തമായ തുടർചലനങ്ങളും […]

ഈദ് അൽ ഫിത്തറിന് മുന്നോടിയായി, വാടകയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെ പേരിൽ ദുബായിൽ തടവിലാക്കപ്പെട്ട 86 തടവുകാരെയും വിട്ടയച്ചു.

Posted By Ansa Staff Editor Posted On

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ & ചാരിറ്റി എസ്റ്റിറ്റിന്റെ പിന്തുണയോടെ […]

14-year-old ‘human calculator:14 വയസ്സുള്ള ഒരു ‘മനുഷ്യ കാൽക്കുലേറ്റർ’ ഒരു ദിവസം കൊണ്ട് ആറ് ലോക റെക്കോർഡുകൾ തകർത്തു.

Posted By Nazia Staff Editor Posted On

14-year-old ‘human calculator’;ആര്യൻ ശുക്ലയ്ക്ക് സംഖ്യകൾ ഒരു സാധാരണ കാര്യമാണ്. ‘മനുഷ്യ കാൽക്കുലേറ്റർ’ […]

UAE Lottery; എങ്ങനെ കോടീശ്വരനാകാം;വിജയ നമ്പറുകൾ എങ്ങനെ തെരഞ്ഞെടുത്തു? ഏറ്റവും പുതിയ യുഎഇ ലോട്ടറി കോടീശ്വരൻ വെളിപ്പെടുത്തുന്നു

Posted By Nazia Staff Editor Posted On

UAE Lottery അബുദാബി: വിജയ നമ്പറുകള്‍ എങ്ങനെ തെരഞ്ഞെടുത്തെന്ന് വെളിപ്പെടുത്തുകയാണ് യുഎഇ ലോട്ടറിയുടെ […]

Global ride platform:വിമാനത്താവളത്തിലേക്ക് ഇനി യാത്ര വേഗത്തിൽ, ഓൺലൈൻ ബുക്കിങ് എളുപ്പം; എങ്ങനെയെന്നല്ലേ:അറിയാം

Posted By Nazia Staff Editor Posted On

Global ride platform;ദുബായ് ∙ ദുബായിൽ 700 വിമാനത്താവള ടാക്സികൾ കൂടി വരുന്നു. ഗ്ലോബൽ റൈഡ് […]

Uae fake calls:ഇത്തരം ഫോൺ കോളുകളിൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്;കൂടുതലും ഇരയാകുന്നത് പ്രവാസികൾ

Posted By Nazia Staff Editor Posted On

Uae fake calls;അബുദാബി: വിസ പുതുക്കൽ തട്ടിപ്പ് കോളുകൾ, സൗജന്യ താമസം മുന്നോട്ടുവയ്ക്കുന്ന […]

ഈദുൽ ഫിത്തറിന് 9 ദിവസത്തെ വെടിക്കെട്ട്: സമയങ്ങളും പ്രഖ്യാപിച്ച് ഗ്ലോബൽ വില്ലേജ്.

Posted By Ansa Staff Editor Posted On

വിനോദം, ഡൈനിംഗ്, ഷോപ്പിംഗ് എന്നിവയ്‌ക്കായുള്ള ജനപ്രിയ കുടുംബ ആകർഷണമായ ഗ്ലോബൽ വില്ലേജ്, ഈദ് […]

ദുബായിൽ സ്വർണ്ണവില കൂടിയോ അതോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്

Posted By Ansa Staff Editor Posted On

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ആശങ്കകൾക്കിടയിൽ സുരക്ഷിത താവളമായതിനാൽ ആഗോളതലത്തിൽ വിലയേറിയ […]

യുഎഇയില്‍ ഇന്ത്യൻ തൊഴിലാളികൾക്കും ആശ്രിതര്‍ക്കും പുതിയ ഇൻഷുറൻസ് പദ്ധതി

Posted By Ansa Staff Editor Posted On

ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ. ഈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രാജ്യത്ത് […]

Dubai Crown Prince;ഇങ്ങേര് പൊളി തന്നെ;അതും സാഹസികതയിൽ:അഭ്യാസ പ്രകടനം യുഎഇ സൈന്യത്തോടൊപ്പം, ശ്രദ്ധ നേടി ദുബൈ കിരീടാവകാശി

Posted By Nazia Staff Editor Posted On

Dubai Crown Prince;ദുബൈ: യുഎഇ സൈന്യത്തോടൊപ്പം കഠിനമായ പർവ്വത പ്രദേശങ്ങളിൽ അഭ്യാസ പ്രകടനം […]

mother-son taxi drivers; ഇത് അമ്മ മകൻ കോമ്പോ!!!!ഈ മലയാളി ‘സൂപ്പർ വുമൺ’ യുഎഇയിൽ സ്വീക വീട്ടുജോലിക്കാരിയിൽ നിന്ന് ടാക്സി ഡ്രൈവറിലേക്ക്, ‘ഉമ്മയുടെ’ വഴിയെ മകനും

Posted By Nazia Staff Editor Posted On

mother-son taxi drivers;ദുബായ്∙ യാത്രയ്ക്കിടെ വഴി സംബന്ധിച്ചോ മറ്റോ സംശയമുണ്ടായാൽ മലയാളി ടാക്സി ഡ്രൈവർ ഉടൻ ഒരാളെ […]

New insurance plan for expats; വെറും 32 ദിർഹം മാത്രം : യുഎഇയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

Posted By Nazia Staff Editor Posted On

New insurance plan for expats: യുഎഇയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള […]

Eid offer in union coop;ഈദുൽ ഫിത്തറിന് ഇത് വമ്പൻ ഓഫർ!!കൈ നിറയെ ഷോപ്പിംഗ് നടത്താൻ ഈ അവസരം വിട്ടു കളയരുത്;വേഗാവട്ടെ

Posted By Nazia Staff Editor Posted On

Eid offer in union coop;ഈദുൽ ഫിത്തറിന് പ്രത്യേകം പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ച് […]

യുഎഇ ‘ദീ​വ’​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ വൻ തുക ലാ​ഭ​വി​ഹി​തം: പ്രവാസികൾക്കിത് വമ്പൻ നേട്ടം

Posted By Ansa Staff Editor Posted On

യുഎഇയിലെ വൈ​ദ്യു​തി, ജ​ല വ​കു​പ്പാ​യ ‘ദീ​വ’​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ 310കോ​ടി ലാ​ഭ​വി​ഹി​തം. ക​ഴി​ഞ്ഞ […]

ദുബായിൽ ചില്ലറ വ്യാപാരികൾക്കെതിരെ ഇനി വാട്ട്‌സ്ആപ്പ് വഴി നേരിട്ട് പരാതികൾ ഫയൽ ചെയ്യാം

Posted By Ansa Staff Editor Posted On

ദുബായിലെ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ചില്ലറ വ്യാപാരികൾക്കെതിരെ പരാതികൾ […]

PUBG ഗെയിമിൻറെ പേരിൽ തർക്കം: രണ്ട് യുവാക്കളെ കൊലപ്പെടുത്തി പിതാവ്

Posted By Ansa Staff Editor Posted On

യെമനിലെ ഹദ്രമൗട്ട് ഗവർണറേറ്റിൽ ഓൺലൈൻ വീഡിയോ ഗെയിമിനെച്ചൊല്ലിയുള്ള ചെറിയ തർക്കം ചെന്നവസാനിച്ചത് കൊലപാതകത്തിൽ. […]

സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് യുഎഇയിലേക്ക് വരാൻ തടസ്സമുണ്ടോ?

Posted By Ansa Staff Editor Posted On

യുഎഇയിൽ സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് രാജ്യത്തേക്ക് വരാൻ തടസ്സമില്ല. നിയമക്കുരുക്കിൽപ്പെട്ട് സ്വദേശങ്ങളിലേക്ക് […]

Uae traffic law:യുഎഇയിൽ ഗതാഗത നിയമം കർശനമാക്കി; യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന പുതിയ നിയമങ്ങൾ

Posted By Nazia Staff Editor Posted On

Uae traffic law;യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കാനും റോഡ് അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് […]

Karama is overflowing with people;മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള്‍ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന് ദുബൈ

Posted By Nazia Staff Editor Posted On

Karama is overflowing with people;ദുബൈ: റമദാനിന്റെ ഉത്സവ പ്രതീതിയില്‍ ദുബൈ തിളങ്ങുമ്പോള്‍ പലരുടെയും […]

Eid holidays ; ഈദ് അവധിക്ക് പ്രവാസികൾ കോളടിച്ചു; സൗജന്യ ഭക്ഷണം, താമസം ഉൾപ്പെടെ വൻ ഓഫറുകളുമായി ഹോട്ടലുകൾ

Posted By Nazia Staff Editor Posted On

Eid holidays; അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് വമ്പൻ ഓഫറുമായി യുഎഇയിലെ ഹോട്ടലുകൾ. […]

ഓരോ രൂപയും വിലപ്പെട്ടത്… മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

Posted By Ansa Staff Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടി യുവാവ്: പിന്നെ സംഭവിച്ചത്…

Posted By Ansa Staff Editor Posted On

യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ […]

ശ്രദ്ധിക്കുക… യുഎഇയിൽ സന്ദർശന വിസയിൽ ജോലി ചെയ്യുന്നത് സംബന്ധിച്ച് മുന്നറിയിപ്പ്

Posted By Ansa Staff Editor Posted On

യുഎഇയിൽ വിസിറ്റ് വിസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ദുബായ് […]

expat dead: പ്രവാസി മലയാളി ഡ്രൈവിങ്ങിനിടെ മരണപ്പെട്ടു

Posted By Nazia Staff Editor Posted On

expat dead;റാ​സ​ല്‍ഖൈ​മ: മ​ല​പ്പു​റം എ​ട​പ്പാ​ള്‍ പൂ​ക്ക​ര​ത​റ തെ​രു​വ​ത്ത് വീ​ട്ടി​ല്‍ ബാ​വ- കു​ഞ്ഞി​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ […]

upi new update:നിങ്ങളുടെ മൊബൈൽ നമ്പർ ഇക്കൂട്ടത്തിലുണ്ടോ? എങ്കിൽ ഏപ്രിൽ 01 മുതൽ UPI സേവനം ലഭ്യമാകില്ല; ഗൂഗിൾപേ, ഫോൺപേ അക്കൗണ്ടുകൾ പോകാതിരിക്കാൻ ചെയ്യേണ്ടത്..

Posted By Nazia Staff Editor Posted On

Upi new update :ഡിജിറ്റൽ പണമിടപാടുകൾക്കായി യുപിഐ സേവനം ഉപയോ​ഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ​ഗൂ​ഗിൾപേ, […]

Uae power cut;ബുർജ് ഖലീഫയ്‌ക്കൊപ്പം ദുബായിലെ റോഡുകളും മെട്രോ സ്റ്റേഷനുകളും ഒരു മണിക്കൂർ ഇരുട്ടിലായി;കാരണം ഇതാണ്

Posted By Nazia Staff Editor Posted On

Uae power cut:ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ഖലീഫയ്‌ക്കൊപ്പം […]

20-Year-Old Kitchen ;ദിവസവും 4,500 കിലോഗ്രാം ഭക്ഷണം വിൽക്കും; ഇരുപത് വര്‍ഷം പഴക്കമുള്ള കിച്ചണ്‍, , തിരക്ക് നിയന്ത്രിക്കുന്നത് പൊലിസ്; രുചിയൊ ഒന്ന് വേറെ തന്നെ

Posted By Nazia Staff Editor Posted On

20-Year-Old Kitchen: ഷാര്‍ജ: ആഡംബര കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലും കാല്‍നടയായും കയ്യില്‍ പാത്രങ്ങളുമായി എത്തുന്ന […]

യുഎഇയിൽ 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി: പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ

Posted By Ansa Staff Editor Posted On

യുഎഇയിലെ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. നിയമം കൃത്യമായി അറിയാതെ ഓരോ […]

യുഎഇയിൽ ഈ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ബോ​ണ​സ്

Posted By Ansa Staff Editor Posted On

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ബോ​ണ​സ്​ ന​ൽ​കാ​ൻ യു.​എ.​ഇ വൈ​സ്​ […]

മിൽക്കി വേ കാണാനുള്ള യാത്രക്കിടെ അപകടം; പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

Posted By Ansa Staff Editor Posted On

അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ വാഹനം അപകടത്തിൽപ്പെട്ട് തിരുവനന്തപുരം […]

യുഎഇയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തം

Posted By Ansa Staff Editor Posted On

യുഎഇയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ദുബായിലെ അൽ ബരാരിയിൽ മുഹമ്മദ് ബിൻ […]

സോഷ്യൽ മീഡിയ വഴി വ്യാജ ഉംറ, ഹജ്ജ് വിസകൾ വാഗ്ദാനം ചെയ്ത് പ്രവർത്തിച്ച സംഘം ദുബായിൽ പിടിയിൽ

Posted By Ansa Staff Editor Posted On

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വ്യാജ ഉംറ, ഹജ്ജ് വിസ സേവനങ്ങൾ പ്രോത്സാഹിപ്പിച്ച്, […]

യുഎഇയിൽ വീട്ടില്‍ വൻ തീപിടിത്തം: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Posted By Ansa Staff Editor Posted On

യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് വയസ്സിനും […]

യുഎഇയിൽ ശൈത്യകാലത്തിന്‍റെ ‘അവസാനദിനം’; ഇനിയങ്ങോട് ഈ ഏഴ് കാര്യങ്ങള്‍ പ്രതീക്ഷിക്കാം

Posted By Ansa Staff Editor Posted On

ദുബായിലെ ശൈത്യകാലം ഔദ്യോഗികമായി അവസാനിച്ചുകഴിഞ്ഞു. അതായത്, എമിറേറ്റില്‍ താപനിലയിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തി. […]

Performance bonus in uae;ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

Posted By Nazia Staff Editor Posted On

Performance bonus in uae:ദുബൈ: ദുബൈ സര്‍ക്കാരിലെ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് പ്രഖ്യാപിച്ച് കിരീടവകാശി ഷെയ്ഖ് […]

Exchange rate in uae;നാട്ടിലേക്ക് ഇപ്പോള്‍ പണമയച്ചാല്‍ വൻ ലാഭം കൊയ്യാം, ഏപ്രിലിലേക്ക് കാത്തുനില്‍ക്കല്ലേ!പ്രവാസികള്‍ക്ക് ഇത് കോളടിച്ച സമയം…

Posted By Nazia Staff Editor Posted On

Exchange rate in uae:രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഉയര്‍ച്ചയും എല്ലാം സാകൂതം നിരീക്ഷിക്കുന്നവരാണ് […]

യുഎഇയിലെ സന്ദര്‍ശകവിസയില്‍ ജോലി; ഇക്കാര്യങ്ങൾ ഇല്ലെങ്കില്‍ കടുത്ത നടപടി

Posted By Ansa Staff Editor Posted On

രാജ്യത്ത് വിസിറ്റ് വിസയിലെത്തി വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിയ്ക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ […]

ഈദുൽ ഫിത്തർ: യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്… യുഎഇയില്‍ ഏറ്റവും തിരക്കേറിയ തീയതികൾ അറിയാം

Posted By Ansa Staff Editor Posted On

ചെറിയ പെരുന്നാളിന് മുന്നോടിയായി ദുബായ് വിമാനത്താവളത്തില്‍ ഇനി തിരക്കേറും. ഈ കാലയളവിൽ ടെർമിനൽ […]

Emirates lucky draw:എമിറേറ്റ്സ് ഡ്രോയിലൂടെ ചരിത്ര വിജയം നേടി ഭാഗ്യശാലി;10 കോടി ദിർഹത്തിന്‍റെ വമ്പൻ ജാക്പോട്ട്,

Posted By Nazia Staff Editor Posted On

Emirates lucky draw:എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തില്‍ ആദ്യമായി 10 കോടി ദിര്‍ഹത്തിന്‍റെ (100 […]

Travel alert;പെരുന്നാളവധി, തിരക്ക് വർധിക്കും; യാത്രക്കാർക്ക് നിർദേശങ്ങളുമായിഎയർലൈൻ 

Posted By Nazia Staff Editor Posted On

Travel alert:ചെറിയ പെരുന്നാൾ അവധിക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസങ്ങളേതെന്ന് അറിയിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. […]

യു.​എ.​ഇ പാ​സി​ലും ഓ​റ​ഞ്ച്​ കാ​ർ​ഡ്: റോ​ഡ്​ മാ​ർ​ഗം ഒ​മാ​ൻ യാ​ത്ര ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പം

Posted By Ansa Staff Editor Posted On

ഒ​മാ​നി​ലേ​ക്ക്​ റോ​ഡ്​ മാ​ർ​ഗം യാ​ത്ര ചെ​യ്യു​ന്ന യു.​എ.​ഇ​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ യു.​എ.​ഇ പാ​സ്​​ […]

പരീക്ഷണാടിസ്ഥാനത്തിലായാൽ പോലും സാധ്യമല്ല: പെർമിറ്റില്ലാതെ തൊഴിലാളികളെ ജോലിക്കെടുത്താൽ കാത്തിരിക്കുന്നത് വൻ പണി

Posted By Ansa Staff Editor Posted On

മന്ത്രാലയം നൽകുന്ന സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ നിയമിക്കുന്നത് നിരോധിച്ചുകൊണ്ട് സ്വകാര്യ […]

ഷെയ്ഖ് സായിദ് റോഡിലെ പുതിയ പാത യാത്രാ സമയം 5 മിനിറ്റിൽ നിന്ന് 2 മിനിറ്റായി കുറച്ചു

Posted By Ansa Staff Editor Posted On

അബുദാബിയിലേക്കുള്ള ദിശയിൽ ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോട് ചേർന്നുള്ള സർവീസ് റോഡിന്റെ വികസനം […]

യുഎഇയിലുടനീളം ഇന്ന് താപനിലയിൽ വർദ്ധനവ്‌ പ്രതീക്ഷിക്കാം: ഇന്നത്തെയും നാളത്തേയും കാലാവസ്ഥ ഇപ്രകാരം

Posted By Ansa Staff Editor Posted On

യുഎഇയിലുടനീളം ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശം പ്രതീക്ഷിക്കാമെന്നും താപനിലയിൽ വർദ്ധനവുണ്ടാകുമെന്നും […]

New Salik Toll Gates ; യുഎഇ യാത്രക്കാര്‍; ദിവസേനയുള്ള യാത്രാ ചെലവില്‍ പൊറുതിമുട്ടുന്നു; കാരണമിതാണ് 

Posted By Nazia Staff Editor Posted On

New Salik Toll Gates’ ദുബായ്: വര്‍ദ്ധിച്ചുവരുന്ന യാത്രാ ചെലവില്‍ പൊറുതിമുട്ടി നഗരത്തിലെ […]

Ramdan offer in lulu;പെരുന്നാളിന് പകുതി വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം;വന്‍ ഓഫറുമായി ലുലു ഒരുങ്ങി:പൊടിപൊടിക്കാം

Posted By Nazia Staff Editor Posted On

Ramdan offer in lulu;റമദാന്‍ മാസത്തിനോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള തങ്ങളുടെ സ്ഥാപനങ്ങളില്‍ വലിയ […]

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

Posted By Ansa Staff Editor Posted On

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈദ് അല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചു. മാർച്ച് […]

പ്രവാസികള്‍ക്കടക്കം ആശ്വസിക്കാം; ടിക്കറ്റ് നിരക്ക് കുറയും

Posted By Ansa Staff Editor Posted On

പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. ഇന്ത്യ – യുഎഇ സെക്ടറിലെ വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കും. ഇതോടെ, ടിക്കറ്റ് […]

Emirates airline guidlines;എമിറേറ്റ്‌സില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

Posted By Nazia Staff Editor Posted On

Emirates airline guidlines:യുഎഇയിലെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍്‌സ് മിഡില്‍ […]

Expat dead;13 വയസ്സുകാരൻ കാറോടിച്ച് ഷാർജയിൽ വാഹനാപകടം: നോമ്പുതുറ കഴിഞ്ഞ് മടങ്ങിയ 3 കൗമാരക്കാർ മരിച്ചു,

Posted By Nazia Staff Editor Posted On

Expat dead:ഷാർജ∙ ഷാർജയിൽ ഇന്നലെ ( തിങ്കളാഴ്ച) വൈകിട്ട് ഇഫ്താറിന് ശേഷം ഉണ്ടായ വാഹനാപകടത്തിൽ സ്വദേശികളായ […]

flight ticket rate: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് യുഎഇയില്‍ നിന്നുള്ള വിമാനനിരക്കുകള്‍ കുറയുമോ?…

Posted By Nazia Staff Editor Posted On

Flight ticket rate: ദുബൈ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നാട്ടിലേക്കോ മറ്റെവിടേക്കെങ്കിലുമോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന […]

പ്രവാസികള്‍ക്ക് നീണ്ട അവധി കിട്ടുമോ? യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Posted By Ansa Staff Editor Posted On

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഹിജ്റ 1446 ലെ ശവ്വാല്‍ ഒന്നിന് […]