യുഎയുടെ വിവിധ ഭാ​ഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Posted By greeshma venugopal Posted On

യുഎഇയുടെ മധ്യമേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഹത്തയുടെ […]

ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർലൈനുകൾ

Posted By greeshma venugopal Posted On

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് […]

യുഎഇയിൽ പൊലീസായും ബാങ്ക് ഉദ്യോ​ഗസ്ഥരായും ചമഞ്ഞ് പണം തട്ടിയ: മൂന്ന് പേർ പിടിയിൽ

Posted By Ansa Staff Editor Posted On

ദുബായിൽ മൊ​ബൈ​ൽ ഫോ​ൺ വഴി ബാ​ങ്കിം​ഗ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ മൂ​ന്ന് സംഘങ്ങൾ അറസ്റ്റിൽ. […]

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ ചില റോഡുകൾ ഭാഗികമായി അടച്ചു

Posted By Ansa Staff Editor Posted On

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള […]

വൻ സാമ്പത്തിക ബാധ്യതയിൽപെട്ട പ്രവാസിയെ തേടിയെത്തിയത് ദുബായ് ഡ്യൂട്ടി ഫ്രീയുടെ സമ്മാനപ്പെരുമഴ

Posted By Ansa Staff Editor Posted On

ജീവിതം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നാളെ നല്ലതാകുമെന്ന പ്രതീക്ഷയാണ് ഓരോ […]

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്, വീണ്ടും മലയാളികളെ തേടിയെത്തി സമ്മാനപ്പെരുമഴ

Posted By Ansa Staff Editor Posted On

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളുൾപ്പടെ അഞ്ച് പേരെ തേടി ഭാ​ഗ്യം എത്തി. […]

ഈ എമിറേറ്റിലെ പബ്ലിക് ബസുകളിൽ ഇപ്പോൾ സൗജന്യ അതിവേഗ വൈഫൈ

Posted By Ansa Staff Editor Posted On

റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഇപ്പോൾ എമിറേറ്റിനുള്ളിലും ഇന്റർസിറ്റി റൂട്ടുകളിലും എല്ലാ പബ്ലിക് ബസുകളിലും […]

വ്യാജ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയ ഈ എമിറേറ്റിലെ 4 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടിച്ചു.

Posted By Ansa Staff Editor Posted On

വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി വ്യാജ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിലെ നാല് […]

ഒടുവിൽ ആശ്വാസം ; നാടണഞ്ഞു, 22 മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ദുബൈയിൽ നിന്ന് പറന്ന് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം

Posted By greeshma venugopal Posted On

ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം പുറപ്പെട്ടത് 22 മണിക്കൂറിലേറെ […]

റെക്കോർഡ് ലാഭം നേടി കമ്പനി; ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും, ചേർത്തുപിടിച്ച് എമിറേറ്റ്സ് ‍

Posted By greeshma venugopal Posted On

ദുബൈ: റെക്കോര്‍ഡ് ലാഭത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന […]

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പോകുന്ന വിമാനങ്ങള്‍ റദ്ദാക്കി

Posted By Ansa Staff Editor Posted On

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. […]

ഇന്ത്യ- പാക്ക് സംഘർഷം: യുഎഇ വിമാനത്താവളത്തിൽ 20 മണിക്കൂറായി കുടുങ്ങി മലയാളികൾ: വലഞ്ഞുരോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ

Posted By Ansa Staff Editor Posted On

ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ […]

യാത്രക്കാർ ശ്രദ്ധിക്കുക: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി പിഐബി

Posted By Ansa Staff Editor Posted On

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും […]

യുഎഇയിൽ പ്രവാസി മരിച്ചത് 2020 ല്‍,മരണശേഷവും ബാങ്ക് ഇടപാടുകള്‍: പിന്നെ സംഭവിച്ചത്…

Posted By Ansa Staff Editor Posted On

പ്രവാസിയുടെ മരണശേഷം ഇടപാടുകള്‍ നടന്നതായി ബാങ്ക് അധികൃതര്‍. മരിച്ചുപോയ ഒരു കനേഡിയന്‍ ബിസിനസുകാരന്‍റെ […]

ദുബായ് ബുർജുമാൻ മാളിൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നിലവിൽ വന്നു; ആദ്യ മൂന്ന് മണിക്കൂർ സൗജന്യ പാർക്കിങ്

Posted By greeshma venugopal Posted On

ദുബായിലെ ബുർജുമാൻ മാളിൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നിലവിൽ വന്നു. പാർക്കിംഗ് സംവിധാനങ്ങൾ […]

അൽ മക്തൂം വിമാനത്താവളത്തിൽ യാത്രാനടപടികൾ ഇനി വേഗത്തിൽ പൂർത്തിയാക്കാം, അത്യാധുനിക സ്മാർട്ട് സംവിധാനം വരുന്നു

Posted By greeshma venugopal Posted On

ദുബായ്അൽ മക്തൂം വിമാനത്താവളത്തിലെ (ദുബായ് വേൾഡ് സെൻട്രൽ) യാത്രാനടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സംവിധാനമൊരുങ്ങുന്നു. […]

ക്രിമിനൽ കേസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങി യുഎഇ; എഐ സേവനം ഉപയോ​ഗിക്കും

Posted By greeshma venugopal Posted On

ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ ഒരുങ്ങി യുഎഇ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), […]

ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരാണോ ? യുഎഇയിലെവിടെ നിന്നും നിങ്ങളുടെ ലഗേജ് പരിശോധിക്കാം, പുതിയ സൗകര്യം ഉടൻ വരും

Posted By greeshma venugopal Posted On

ദുബായ് വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രകാരുടെ ബാ​ഗുകൾ ടെർമിനലിന് പുറത്ത് പരിശോധിക്കാൻ […]

രാജ്യത്തെ 18 വിമാനത്താവളങ്ങളിൽ യാത്ര വിമാനങ്ങൾക്ക് വിലക്ക് ; 200 ലധികം സർവീസുകൾ റദ്ദാക്കി

Posted By greeshma venugopal Posted On

രാജ്യത്തെ 18 വിമാനത്താവളങ്ങൾ അടച്ചു. വടക്കും പടിഞ്ഞാറും മേഖലയിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ലേ,തോയിസ്,ശ്രീനഗർ,ജമ്മു,അമൃത്സർ,പത്താൻകോട്ട്ചണ്ഡിഗഡ്,ജോധ്പൂർ,ജയ്‌സാൽമേർ,ജാംനഗർ,ഭട്ടിൻഡ,ഭുജ്,ധരംശാല,ഷിംല,രാജ്കോട്ട്,പോർബന്തർ […]

യുഎഇ പ്രവാസിയായ ട്രാവൽ ഏജന്‍റിന്‍റെ മരണം കൊലപാതകം, അഞ്ച് പേർ അറസ്റ്റിൽ: വിശദാംശങ്ങൾ ചുവടെ

Posted By Ansa Staff Editor Posted On

ദുബായില്‍ നിന്ന് നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഇരുപത് വര്‍ഷമായി […]

ഇന്ത്യയുടെ തിരിച്ചടിച്ചയിൽ അഭിമാനം ; സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ ഒന്നും ചെയ്യാനാവില്ല : പഹല്‍ഗാമില്‍ കൊല്ലപ്പെട്ട യു.എ.ഇ മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍

Posted By greeshma venugopal Posted On

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി […]

വൻ സാമ്പത്തിക തിരിമറിക്കേസ്: ഇന്ത്യൻ വ്യവസായിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

Posted By Ansa Staff Editor Posted On

സാമ്പത്തിക തിരിമറിക്കേസിൽ, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ വ്യവസായി ബൽവിന്ദർ സിങ് […]

അബുദാബിയിൽ അനധികൃതമായി പ​ര​സ്യം പ​തി​ച്ചാ​ൽ 4,000 ദി​ർ​ഹം വ​രെ പി​ഴ

Posted By greeshma venugopal Posted On

അ​ന​ധി​കൃ​ത​മാ​യി പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പ​ര​സ്യ​ങ്ങ​ളോ അ​റി​യി​പ്പു​ക​ളോ പ​തി​ക്കു​ന്ന​ത് 4000 ദി​ര്‍ഹം​വ​രെ പി​ഴ ല​ഭി​ക്കു​ന്ന […]

40 വർഷം മുമ്പ് യുഎഇയിൽ വെറുംകൈയോടെ വന്ന ഇന്ത്യൻ പ്രവാസി മലയാളിയെ തേടിയെത്തിയത് ബിഗ് ടിക്കറ്റിന്റെ വമ്പൻ ഭാഗ്യം!

Posted By Ansa Staff Editor Posted On

സ്വദേശമായ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് പ്രവാസിയായ മലയാളി താജുദ്ദീൻ അലിയാർ കുഞ്ഞിനെ തേടി ബി​ഗ് […]

Uae summer holiday beach: ചൂട് ഇങ്ങെത്തി!!ഈ വേനൽകാലത്ത് കുടുംബങ്ങൾക്ക് ഉല്ലാസിക്കാൻ പറ്റിയ യുഎഇയിലെ ബീച്ചുകൾ ഇതാ

Posted By Nazia Staff Editor Posted On

Uae summer holiday beach: യുഎഇയിലെ ബീച്ചുകൾ ശുചിത്വവും സുരക്ഷയും ഉറപ്പാക്കിയതോടൊപ്പം കുടുംബങ്ങൾക്കായി […]

uae weather alert:യുഎഇയില്‍ പൊടി നിറഞ്ഞ സാഹചര്യങ്ങളിലും മണല്‍ക്കാറ്റിലും വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട 5 നിയമങ്ങള്‍

Posted By Nazia Staff Editor Posted On

Uae weather alert;ദുബൈ: ജോലിക്ക് പോകാനായി കാറില്‍ കയറുമ്പോള്‍ പൊടിക്കാറ്റ് വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, […]

അബുദാബി മുസഫ പ്രദേശത്തെ വ്യാപാര സ്ഥാപനത്തിൽ തീ പടർന്നു ; പോലീസും സിവിൽ ഡിഫൻസും സംഭവസ്ഥലത്തെത്തി

Posted By greeshma venugopal Posted On

മുസഫ പ്രദേശത്തെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. മുന്നറിയിപ്പ് നൽകി അബുദാബി പോലീസ് . […]

ഇത് വൻ തിരിച്ചടി: തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക നിരക്ക്, ഹാൻഡ്‍ലിങ് ചാർജ് ഈടാക്കാൻ ഒരുങ്ങി ഈ എയർലൈൻ

Posted By Ansa Staff Editor Posted On

വിവിധ രാജ്യങ്ങളിൽ നിന്നും മാതാപിതാക്കളോ, മറ്റ് മുതിർന്നവരോ ഇല്ലാതെ തനിച്ചു യാത്ര ചെയ്യുന്ന […]

യുഎഇയിൽ കൂ​ട്ടു​കാ​രു​മാ​യി പ​ണ​മി​ട​പാ​ട്​ ത​ർ​ക്കം; പ്രവാസി കൊല്ലപ്പെട്ടു

Posted By Ansa Staff Editor Posted On

പ​ണ​മി​ട​പാ​ട്​ ത​ർ​ക്ക​ത്തി​നി​ടെ പ്രവാസി കു​ത്തേ​റ്റു​മ​രി​ച്ചു. 40​കാ​ര​നാ​യ ചൈനീസ് പൗരനാണ് കുത്തേറ്റുമരിച്ചത്.​ ദു​ബായ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ […]

Uae Loan Interest Rates;യുഎഇയിൽ വായ്പയെടുക്കുന്നവർ ഈ മാസം ശ്രദ്ധിക്കുക;സാമ്പത്തിക വിദഗ്ധരുടെ വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പ്

Posted By Nazia Staff Editor Posted On

Uae Loan Interest Rates;യുഎഇ: പണപ്പെരുപ്പ കണക്കുകൾ സൂചിപ്പിക്കുന്നത് പലിശ നിരക്കുകൾ തൽക്കാലം […]

പ്രവാസികള്‍ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്കിന് പുറമെ അധിക ചാര്‍ജുമായി എയര്‍ഇന്ത്യ

Posted By Ansa Staff Editor Posted On

ന്യൂഡൽഹി കുട്ടികള്‍ക്ക് ഹാന്‍ഡ്ലിങ് ചാര്‍ജ് ഈടാക്കാന്‍ എയര്‍ ഇന്ത്യ. രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്ക് […]