
ഉപഭോക്തൃ സേവന വ്യവസ്ഥകൾ പാലിച്ചില്ല ; ഖത്തറിൽ കിച്ചൻ ക്യാബിനറ്റ് സ്ഥാപനം പൂട്ടി
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)-ാം നമ്പർ നിയമത്തിലെ (7)-ഉം (11)-ഉം വകുപ്പുകളിലെ വ്യവസ്ഥകൾ പാലിക്കാത്തതിന് വീഴ്ച്ച വരുത്തിയതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്റ്റിംഗ് (ക്യാബിനറ്റ്‌സ് & കിച്ചൻസ്) എന്ന സ്ഥാപനം ഒരു മാസത്തേക്ക് അടച്ചു. സേവന വിവരങ്ങളുടെയും സവിശേഷതകളുടെയും കാര്യത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി.
Comments (0)