മാൾ ഓഫ് ദുബൈയിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി ; ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച എല്ലാവരുടെയും ബില്ലടച്ചു, ‘ഫസ’ നിങ്ങൾ ഇത്ര സിംപിളാണോ ? അമ്പരപ്പിച്ച് ദുബൈ കിരീടാവകാശി
അപ്രതീക്ഷിതമായി ഒരു അതിഥി കഴിഞ്ഞ ദിവസം മാൾ ഓഫ് ദുബൈയിൽ എത്തി. നേരെ അയാൾ ഒരു റെസ്റ്റോറന്റിൽ പോയി. കൂടെ ഉണ്ടായിരുന്നവർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിൽ അടക്കാൻ തുടങ്ങിയപ്പോൾ ആ അതിഥി പറഞ്ഞു എന്റെ ബിൽ മാത്രമല്ല, ഇവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാവരുടെയും ബിൽ തുക ഞാൻ അടയ്ക്കാം. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽ തുക അടച്ച ശേഷം ചിരിച്ചു കൊണ്ട് ആ അതിഥി മാളിൽ നിന്ന് പോയി. പിന്നീട് ബിൽ അടയ്ക്കാനായി മറ്റുള്ളവർ കൗണ്ടറിൽ എത്തിയപ്പോഴാണ് അവർ അറിഞ്ഞത് ദുബൈ കിരീടാവകാശിഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആ ബില്ലുകൾ അടച്ചെന്ന്.

ആലപ്പുഴയിലേക്കുള്ള വഴിനീളെ പലയിടത്തും വിലാപയാത്ര നിർത്തും. തിരുവനന്തപുരത്ത് മാത്രം 23 പോയിൻ്റുകളിൽ ജനങ്ങൾക്ക് വിഎസിനെ കാണാൻ സാധിക്കും. ഇന്ന് ആലപ്പുഴയിൽ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിലാണ് വിഎസിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുക.

Comments (0)