Posted By Nazia Staff Editor Posted On

Dubai Rta:ബലിപെരുന്നാൾ 2025 : ദുബായിലെ മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങൾ പ്രഖ്യാപിച്ചു.

Dubai Rta:ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങൾ ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ദുബായ് മെട്രോ ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ രാവിലെ 5 മണി മുതൽ (അടുത്ത ദിവസം) പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും.

ദുബായ് ട്രാം 2025 ജൂൺ 4 മുതൽ 7 വരെ രാവിലെ 6 മണി മുതൽ (അടുത്ത ദിവസം) പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും.

https://www.pravasinewsdaily.com/virat-anushka-pair-shines-in-dubai-tourisms
https://www.pravasinewsdaily.com/eid-prayer-times-announced-for-various-emirates-

Comments (0)

Leave a Reply

Your email address will not be published. Required fields are marked *