
Eid holidays parking:ബലിപെരുന്നാൾ 2025 : ദുബായിൽ ഈ ദിവസങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യം
Eid holidays parking:ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ 2025 ജൂൺ 5 മുതൽ 8 വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
Comments (0)