Posted By Nazia Staff Editor Posted On

Emirates lucky draw:സ്വപ്നങ്ങളിൽ മാത്രം കണ്ടത് ജീവിതത്തിൽ സഫലമായി ; എമിറേറ്റ്സ് ഡ്രോയിൽ ഒരോ മലയാളി പറയുന്നത് കേൾക്കുമ്പോഴും രോമാഞ്ചം മാത്രം; നിങ്ങൾക്കും വിജയിക്കാൻ അവസരം! ചെയ്യേണ്ടത് ഇത്രമാത്രം..

Emirates lucky draw;ഓരോ വിജയത്തിന് പിന്നിലും ഒരു കഥയുണ്ട്. ചിലപ്പോൾ മക്കളുടെ നല്ല ഭാവിക്കായി സ്വപ്നം കാണുന്ന മാതാപിതാക്കൾ, അല്ലെങ്കിൽ പ്രതീക്ഷ കൈവിടാത്ത കൂട്ടുകാർ സ്വരുക്കൂട്ടിയ തുക, അല്ലെങ്കിൽ ഭാഗ്യം വരുമെന്ന് തന്നെ കരുതുന്ന സാധാരണ വ്യക്തികൾ. പ്രതീക്ഷയ്ക്കും യാഥാർത്ഥ്യത്തിനും ഇടയ്ക്കുള്ള പാലമായി Emirates Draw-യെ കാണുന്ന ആയിരങ്ങളുണ്ട് ലോകം മുഴുവൻ.

ബെംഗലൂരു മുതൽ ചെന്നൈ വരെ, ഈ കഥകൾ ഓരോന്നും സാധ്യതകളുടെ സാക്ഷ്യമാണ്. കഴിഞ്ഞ ആഴ്ച്ച മാത്രം 2410 വിജയികൾ Emirates Draw ഗെയിമുകളിലൂടെ നേടിയത് AED 446,710.

സുസ്ഥിരമായ ഭാവിക്കായി ഭാനുവിന്റെ നേട്ടം

ഒരു നിർമ്മാണ കമ്പനിയിലാണ് ബെംഗലൂരുവിൽ നിന്നുള്ള ഭാനു ഗുമ്മാഡി ജോലി ചെയ്യുന്നത്. MEGA7 ടിക്കറ്റിൽ ഏഴിൽ ആറ് നമ്പറുകളും 43 വയസ്സുകാരനായ അദ്ദേഹം മാച്ച് ചെയ്തു. ഒരു അക്കം കൂടെ തുല്യമായിരുന്നെങ്കിൽ 100 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാനാകുമായിരുന്നു. ഗെയിം കളിച്ചു തുടങ്ങി രണ്ട് മാസത്തിനുള്ളിൽ നേടിയ AED 75,000 പുതിയ അവസരങ്ങൾ സൃഷ്ടിച്ചെന്ന് അദ്ദേഹം പറയുന്നു.

സുസ്ഥിരമായ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഒരു പുതിയ പ്രസ്ഥാനം തുടങ്ങണം എന്നതാണ് ഭാനു ആഗ്രഹിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം പങ്കുവച്ച വിജയം

ചെന്നൈയിൽ നിന്നുള്ള 54 വയസ്സുകാരനായ സിവിൽ എൻജിനീയറാണ് ശാന്താമൂർത്തി ഹരികൃഷ്ണൻ. അദ്ദേഹം ഗെയിം കളിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ AED 75,000 നേടി. MEGA7 കളിച്ച ഏഴിൽ ആറ് അക്കങ്ങളും അദ്ദേഹം മാച്ച് ചെയ്തു.

സമ്മാനത്തുക തന്റെ 15 സഹപ്രവർത്തകർക്കൊപ്പം പങ്കിടാനും തനിക്ക് ലഭിച്ച പണംകൊണ്ട് ഒരു ബൈക്ക് വാങ്ങാനും ബാക്കി തുക ജീവകാരുണ്യത്തിനായും ചെലവഴിക്കാനാണ് ശാന്താമൂർത്തി ആഗ്രഹിക്കുന്നത്.

മക്കളുടെ ഭാവിക്കായി ദൃഢ പ്രതിജ്ഞ

ഇന്ത്യയിൽ നിന്നുള്ള സേഫ്റ്റി ഓഫീസർ ആണ് 52 വയസ്സുകാരനായ ഖാലിദ് മുഹമ്മദ്. തുടക്കം മുതൽ Emirates Draw കളിക്കുന്ന അദ്ദേഹം EASY6 വഴി AED 50,000 വിജയിച്ചു. ഒറ്റ അക്കം അകലെയാണ് AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നഷ്ടമായത്.

മക്കളുടെ വിദ്യാഭ്യാസത്തിനായി ഞാൻ സമ്മാനത്തുക ചെലവാക്കും. – ഖാലിദ് പറയുന്നു.

ഈ ആഴ്ച്ച നിങ്ങളുടെ അവസരം

ഭാനു, ശാന്താമൂർത്തി, ഖാലിദ്… ഈ കഥകൾ ഒരോ ടിക്കറ്റിനും നിങ്ങളുടെ ഭാവി മാറ്റാനാകും എന്നതിനുള്ള തെളിവാണ്. നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്ക് ചുറ്റുമുള്ളവർക്കും ചിലപ്പോൾ നിങ്ങളുടെ സൌഭാഗ്യം കൈത്താങ്ങാകും. ഒരു ടിക്കറ്റ് അകലെ മാത്രമാണ് നിങ്ങളുടെ നിമിഷം.

ഓഗസ്റ്റ് 31-ന് മുൻപ് ടിക്കറ്റ് എടുക്കാം. പരിമിതകാലത്തേക്ക് മാത്രമുള്ള പ്രൊമോഷനുകൾ ആസ്വദിക്കാം.

• MEGA3 കോഡ് ഉപയോഗിക്കാം → Buy 3 MEGA7 & Get 1 FREE

• FAST3 കോഡ് ഉപയോഗിക്കാം → Buy 3 FAST5 & Get 1 FREE

നിങ്ങൾ ആകെ ചെയ്യേണ്ടത് നിങ്ങളുടെ കാർട്ടിൽ നാല് ടിക്കറ്റുകൾ ചേർക്കാം, ചെക്ക് ഔട്ട് ചെയ്യുമ്പോൾ കോഡ് ഉപയോഗിക്കാം. FREE ടിക്കറ്റ് ലഭിക്കും!

കൂടാതെ ഓരോ മണിക്കൂറിലും, ആഴ്ച്ചതോറും, SURE റാഫിൾ വഴിയും സമ്മാനങ്ങൾ. എപ്പോഴും വിജയിക്കാൻ സാധ്യതകൾ. ഇപ്പോൾ തന്നെ കളിക്കൂ emiratesdraw.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *