exapat dead in uae;ഹൃദയാഘാതം: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

exapat dead in uae : അബുദാബി ∙ മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്

പരേതരായ അബ്ദുൽഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സലീന. മക്കൾ: അലീമ റെ സിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മൃതദേഹം . കബറടക്കം ഇന്ന് മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *