Posted By Nazia Staff Editor Posted On

expat dead;യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

expat dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈഫുല്ല (32) ആണു മരണപ്പെട്ടത്. ജോലിസ്ഥലമായ ഷാർജയിൽ വെച്ചുണ്ടായ വാഹനപകടത്തിലാണ് മരണം സംഭവിച്ചത്.  പരേതനായ എരഞ്ഞിക്കൽ പോക്കറിന്റെയും ഫാത്തിയുടേയും മകനാണ്. ഭാര്യ സഫ്ന, മക്കൾ: ഫാത്തിമ ജുനിയ്യ, നൂഹ് എന്നിവരാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *