expat dead in uae: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു
expat dead in uae:മുണ്ടേരി: മുണ്ടേരി സ്വദേശി അബൂദബിയിൽ നിര്യാതനായി. മൂലയിൽ റമീസ് ആണ് നിര്യാതനായത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ് :എം. സി. അബ്ദുൽ കാദർ,മാതാവ് നസീമ, റഈസ്, നാഫിഹ്, ഫാത്തിമ, ആയിഷ സഹോദരങ്ങളാണ്.
Comments (0)