
expat dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു:വിട വാങ്ങിയത് തൃശൂർ സ്വദേശി
Expat dead; അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി. ബനിയാസില്‍ കുടുംബ സമേതം താമസിച്ചുവന്ന തൃശൂര്‍ പൂവത്തൂര്‍ പെരിങ്ങാട് സ്വദേശി അബ്ദുല്‍ കലാം ആസാദ് (56) ആണ് മരണപ്പെട്ടത്.

മുസഫ മോഡല്‍ സ്‌കൂള്‍ അധ്യാപിക സബിതയുടെ ഭര്‍ത്താവാണ്. ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മകന്‍ മെഹ്ബിന്‍ ആസാദ് മോഡല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം പെരിങ്ങാട് മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)