Posted By Nazia Staff Editor Posted On

expat dead in uae: പ്രവാസി മലയാളി യുവാവ് ഷാർജയിൽ മരണപ്പെട്ടു

Expat dead in uae ;അബൂദബി: പ്രവാസി മലയാളിയായ യുവാവ് യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിന്‍ എബ്രഹാം ജോസഫ് (32)ആണ് ഷാര്‍ജയിലെ ഹംരിയയില്‍ മരിച്ചത്. ഷാര്‍ജയില്‍ തന്നെയുള്ള സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ലിബിന്‍ എബ്രഹാം. പിതാവ്: എബ്രഹാം ജോസഫ്. മാതാവ്: പരേതയായ ലീലാമ്മ. ഒരു സഹോദരിയുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *