
expat dead in uae: വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം: മലയാളി ഡോക്ടര്‍ ദുബായില്‍ മരണപ്പെട്ടു
expat dead in uae: ദുബായ് ∙ ആസ്റ്റര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ ഡോ.അന്‍വര്‍ സാദത്ത് (49) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഒരാഴ്ച മുൻപ് പ്രവർത്തനമാരംഭിച്ച മാളിൽ തീപിടിത്തം: 69 മരണം, കണ്ണീർക്കടലായി അൽകൂത് നഗരം
Comments (0)