Posted By Nazia Staff Editor Posted On

expat dead in uae: മലയാളി ദുബായിൽ മരണപ്പെട്ടു ;വിടവാങ്ങിയത് മലപ്പുറം സ്വദേശി

Expat deas in uae;ദുബൈ: മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി. നിലമ്പൂർ ​ചന്തക്കുന്ന്​ ഇറശേരി അബ്​ദുല്ലയുടെ മകൻ മുജീബ്​ റഹ്​മാൻ (53) ആണ്​ മരിച്ചത്​.

ദുബൈയിലെ അലാം അൽറീഫ്​ ജനറൽ ട്രേഡിങ്​ എൽ.എൽ.സിയിൽ പാർട്​ണറായിരുന്നു. ഭാര്യ: സി.പി ആരിഫ. മക്കൾ: ഹിഷാം മുജീബ്​, ആദിൽ മുജീബ്​, നബാൻ മുജീബ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മകൻ ഹിഷാം മുജീബ്​ അറിയിച്ചു. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *