
Expat dead in uae: പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു
Expat dead in uae:
ദുബൈ: പാലക്കാട് ജില്ലയിലെ കൂറ്റനാട് ചാലിശ്ശേരി പി.പി ഓഡിറ്റോറിയം-മയിലാടിക്കുന്ന് റോഡിൽ മാർവൽ ക്ലബ്ബിന് സമീപം താമസിക്കുന്ന മേലേതലക്കൽ നജ്മുദ്ദീൻ (നജു, 40) ഹൃദയാഘാതം മൂലം ദുബൈയിൽ അന്തരിച്ചു. പിതാവ്: പരേതനായ അവുതൽ. മാതാവ്: നൂർജ. ഭാര്യ: ഫെബീന. മക്കൾ: യാസീൻ, ലൈബ, ഇസ. സഹോദരങ്ങൾ:
നജ്മ, നസീബ്.
നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
Comments (0)