Expat death; യുഎഇയില്‍ കടലില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു
ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു. കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെയും ഗീതയുടെയും മകൻ അർജുൻ (31) ആണു മരിച്ചത്.
ഇന്നു രാത്രി നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. ഭാര്യ ദർശന (കാരപ്പറമ്പ്). സഹോദരി: അഞ്ജന (കാനഡ).
Related
Comments (0)