
expat dead: മലയാളി യുഎഇയിൽ മരണപ്പെട്ടു
Expat dead:അബൂദബി : തൃശൂർ ഇരിങ്ങാലക്കുട ബ്രാലം സ്വദേശി അബ്ദുൽ റസാഖ് കൊടുവിൽ (72) അബുദബിയിൽ നിര്യാതനായി.

ഭാര്യ: ആബിദ. മക്കൾ: ഷിയാസ്, ഷായിസ് (ലുലു സെൻട്രൽ ബയ്യിങ്), ഷഹിൻ.
സഹോദരങ്ങൾ : അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് നൗഷാദ്, ഖദീജ ബീവി, റംലത്ത്, ലൈല.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)