
Expat malayali dead:അബുദാബിയിൽ ഗർഭിണിയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരണപ്പെട്ടു
Expat malayali dead;അബൂദബി: ഗര്‍ഭിണിയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശിനി ഇരിഞ്ഞാലില്‍ ആയിഷ (26) ചികിത്സക്കിടെ അന്തരിച്ചു. പിതാവ്: കല്ലേരിക്കല്‍ മുസ്തഫ. മാതാവ്: റംല കൂരിഞ്ഞാലില്‍. ഭര്‍ത്താവ്: റംഷീദ് നിട്ടുക്കാരന്‍. മകന്‍: മുഹമ്മദ് ഇഹ്‌സാന്‍ (3). നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
Comments (0)