Posted By Nazia Staff Editor Posted On

expat dead in uae: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു: വിടവാങ്ങിയത് തൃശ്ശൂർ സ്വദേശി

expat dead in uae:റാസൽഖൈമ: തൃശൂർ വടക്കേക്കാട് സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് (45) റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റാസൽഖൈമയിൽ ഒരു ഗ്രോസറിയിൽ ജോലി ചെയ്തു വരികയായിരുന്നു. തറയിൽ അബ്ദുവിന്റെയും ആച്ചു മോളുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ:

ഫാഹിദ്, മുഹമ്മദ് ഹാദി. റാസൽഖൈമ കെ.എം.സി.സി റെസ്ക്യൂ വിങ് കൺവീനറും എസ്.കെ.എസ്.എസ്.എഫ് റാക് ട്രഷററുമായ ഫൈസൽ പുറത്തൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *