Posted By Nazia Staff Editor Posted On

expat malayali dead in uae; പ്രവാസി മലയാളി വനിത യുഎഇയിൽ മരണപ്പെട്ടു; മരണകാരണം ഇതാണ്…

expat malayali dead in uae:അബൂദബി: തലശ്ശേരി ധർമ്മടം വെള്ളൊഴുക്ക്‌ സ്വദേശിനി ഹുസ്ന അലിയമ്പത്ത്‌ (33) അബൂദബിയിൽ അന്തരിച്ചു. പനി മൂർഛിച്ചതാണ് മരണ കാരണം.

കണ്ണൂർ മുണ്ടേരി കോളിൽ മൂല സ്വദേശി ചാലിൽ ഫഹദിന്റെ ഭാര്യയാണ്. പിതാവ്: ബയ്യിൽ മുസ്തഫ.

മാതാവ്: അലിയമ്പത്ത് റഹീമ. മക്കൾ: ഐദിൻ, അനാമി, ഐഹാം, നിദ ഫാത്തിമ, സഫ ഫർഹത്. നിയമ നടപടികൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *