
Expat Malayali Dies in UAE:മലയാളി ദുബായിൽ മരണപ്പെട്ടു :വിട വാങ്ങിയത് കൊല്ലം സ്വദേശി
Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജങ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലി (40) യാണ് മരണപ്പെട്ടത്.

ഹൃദയാഘാതമാണ് മരണകാരണം. പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കൾ: റൗസ, മുഹമ്മദ് റഊഫ്. തുടർ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)