Posted By Ansa Staff Editor Posted On

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ദുബായിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെയാണ് കെ പി ഹൗസിൽ ഷാഹുൽ ഹമീദ്(49) ആണ് കുഴഞ്ഞു വീഴുകയായിരുന്നു. വർഷങ്ങളായി സഹോദരൻ മുസ്തഫയുടെ കൂടെ ദെയ്റ സബ്ക്കയിൽ അൽ നജഫ് കഫ്തീരിയ നടത്തിവരികയായിരുന്നു.

ഫരീദയാണ് ഭാര്യ. മക്കൾ: ശംലാൻ ഹുദവി, ഹാഫിസത്ത് ഫാത്തിമ ഷിസ, മുഹമ്മദ് ഷാൻ, മുഹമ്മദ് ഇബ്രാഹിം. മരുമകൻ: സയ്യിദ് അബൂബക്കർ ബാഖവി. സഹോദരങ്ങൾ: മുസ്തഫ(ദുബായ്), അസ്മ, ജമീല, റംല, ഫൗസിയ, പരേതരായ ഹലീമ, ഹഫ്സത്ത്. പരേതരായ എംസി മുഹമ്മദ് ഹാജിയുടെയും കെപി മറിയം ഹജ്ജുമ്മയുടെയും മകനാണ് ഷാഹുൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *