Posted By Nazia Staff Editor Posted On

Air india flight;എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചു

Air india flight:എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചു. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്.

ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *