
Fuel price in uae: പെട്രോൾ കൂടി ഡീസൽ കുറഞ്ഞു!!!! യുഎഇയിൽ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു
Fuel price in uae:യുഎഇയിൽ 2025 ആഗസ്റ്റിലെ യുഎഇ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ജൂലൈയിൽ 2.70 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് ആഗസ്റ്റിൽ 2.69 ദിർഹമായി കുറയും.
ജൂലൈയിലെ നിരക്ക് 2.58 ദിർഹത്തിൽ നിന്ന് സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് ആഗസ്റ്റിൽ 2.57 ദിർഹമായി കുറയും.
ജൂലൈയിലെ ലിറ്ററിന് 2.51 ദിർഹത്തിൽ നിന്ന് ഇ-പ്ലസ് 91 പെട്രോളിന് ആഗസ്റ്റിൽ 2.50 ദിർഹമായി കുറയും.
ജൂലൈയിലെ 2.63 ദിർഹത്തിൽ നിന്ന് ഡീസൽ ലിറ്ററിന് ആഗസ്റ്റിൽ 2.78 ദിർഹം ആയി കൂടും
Comments (0)