Posted By Krishnendhu Sivadas Posted On

മഴയിൽനനഞ്ഞ് ഖത്തറിന്റെ വടക്കൻ പ്രദേശങ്ങൾ

ഖത്തറിന്റെ വടക്കൻ പ്രദേശങ്ങളിൽ ശനിയാഴ്ച ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഞായറാഴ്ച കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ല. ശനിയാഴ്ചത്തെ കുറഞ്ഞ താപനില 26-35° സെൽഷ്യസും കൂടിയ താപനില 39-46° സെൽഷ്യസും ആയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *